পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ചതി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ചതി   നാമം

অর্থ : തന്റെ മുകളില് വിശ്വാസം അര്പ്പിക്കുന്നവരുടെ വിശ്വാസത്തിനു വിപരീതമായി ചെയ്യുന്ന കാര്യം.

উদাহরণ : ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകര്‍ അവരോട് വിശ്വാസ വഞ്ചന കാണിക്കുകയും അവരെ വെടിയുണ്ടകള്ക്ക് ഇരയാക്കുകയും ചെയ്തു.

সমার্থক : നെറികേട്, നേരുകേട്, വിശ്വാസ വഞ്ചന


অন্যান্য ভাষায় অনুবাদ :

अपने पर विश्वास करनेवाले के विश्वास के विपरीत किया जानेवाला कार्य।

इंदिरा गांधी के अंगरक्षकों ने उनके साथ विश्वासघात किया और उनको गोलियों से छलनी कर दिया।
अपघात, गद्दारी, ग़द्दारी, दग़ा, दग़ाबाज़ी, दगा, दगाबाजी, बददियानती, बेवफ़ाई, बेवफाई, विश्वासघात

An act of deliberate betrayal.

betrayal, perfidy, treachery, treason

অর্থ : ആരുടെയെങ്കിലും ചതിയില് പെട്ടുപോകുന്നത്

উদাহরণ : കപട പൂജാരിയുടെ ചതിയില് വലയില്പെട്ട് സോഹന്റെ ആയിരകണക്കിന് രൂപ നഷ്ടമായി

সমার্থক : വഞ്ചന


অন্যান্য ভাষায় অনুবাদ :

किसी के धोखे में फँसने की क्रिया।

ढोंगी पंडित के फेर में पड़कर सोहन ने अपने हज़ारों रुपए गँवा दिए।
अवडेर, चक्कर, फेर

অর্থ : ചില പാമ്പുകളുടെ തലയുടെ രൂപം വിരിഞ്ഞു ഇലയുടെ ആകൃതി പോലെ ആകുന്നു.; കുഴലിന്റെ വിളി കേട്ടിട്ടു സര്പ്പം അതിന്റെ ഫണം അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു.

উদাহরণ :

সমার্থক : കുരുക്കു്, കൌശലപ്പണി, പത്തി, ഫണം


অন্যান্য ভাষায় অনুবাদ :

कुछ साँपों के सिर का वह रूप जिसमें सिर फैलकर पत्ते के आकार का हो जाता है।

नाग बीन की आवाज सुनकर अपना फन इधर-उधर घुमाने लगा।
फण, फणा, फन, स्फट, स्फटा, स्फुटा

Any body part visible externally.

external body part

অর্থ : കയര്, നൂലു്, മുതലായവ കൊണ്ടു്‌ ഉണ്ടാക്കിയ തുണിക്കഷണം മീനിനേയും മത്സ്യങ്ങളേയും കുടുക്കിലാക്കാനുള്ളതാണു്.; പ്രാവു് വേടന്റെ ചതിക്കുഴിയില്പ്പെട്ടു

উদাহরণ :

সমার্থক : കുടുക്കു്, ഗൂഢാലോചന, വഞ്ചന


অন্যান্য ভাষায় অনুবাদ :

तार या सूत आदि का वह पट जिसका व्यवहार मछलियों, चिड़ियों आदि को फँसाने के लिए होता है।

अंततः कबूतर शिकारी के जाल में फँस ही गये।
आनाय, जाल, पाश

A trap made of netting to catch fish or birds or insects.

net

অর্থ : ആരെയെങ്കിലും പറ്റിച്ച് സ്വാര്ത്ഥ ലാഭത്തിനു വേണ്ടി ചെയ്യുന്നത്.

উদাহরণ : അവന്‍ ചതിയില് എല്ലാ വസ്തു വകകളും തന്റെ പേര്ക്ക് ആക്കി.

সমার্থক : കപടം, കള്ളം, കൊള്ളരുതായ്മ, ഞെറികേട്


অন্যান্য ভাষায় অনুবাদ :

The act of deceiving.

deceit, deception, dissembling, dissimulation

অর্থ : ചതിക്കുന്ന ക്രിയ

উদাহরণ : ചീത്തകൂട്ട്കാരുടെ ചതില്പെട്ട രാമന്‍ മോഷണം തുടങ്ങ്കി

সমার্থক : വഞ്ചന, വഴിതെറ്റല്‍


অন্যান্য ভাষায় অনুবাদ :

बहकाने की क्रिया।

गलत दोस्तों के बहकावे में आकर राम ने चोरी की।
कहना, बहकाना, बहकावा, बहलावा

The act of deceiving.

deceit, deception, dissembling, dissimulation