সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : ഭൂമി അളക്കുന്നതിനുള്ള ഒരു ഉപകരണം അത് ഇരുമ്പില് തീര്ത്തതായിരിക്കും
উদাহরণ : സര്വേയര് ചങ്ങല കൊണ്ട് കൃഷിക്കാരുടെ നിലം അളന്ന് തിട്ടപ്പെടുത്തുന്നു
অন্যান্য ভাষায় অনুবাদ :हिन्दी
ज़मीन मापने का धातु का एक उपकरण।
অর্থ : മൃഗങ്ങളെ ബന്ധിക്കുന്നതിനുവേണ്ടി അതിന്റെ കഴുത്തില്‍ ധരിക്കുന്ന ലോഹം കൊണ്ടുള്ള കണ്ണി.
উদাহরণ : നായയെ ചങ്ങല കൊണ്ട് ബന്ധിക്കൂ.
সমার্থক : തുടല്
অন্যান্য ভাষায় অনুবাদ :हिन्दी English
पशुओं को बाँधने के लिए उनके गले में पहनाई हुई धातु की कड़ी।
A series of (usually metal) rings or links fitted into one another to make a flexible ligament.
অর্থ : ആനയെ കെട്ടുന്ന ചങ്ങല
উদাহরণ : ഈ ചങ്ങല വളരെ വലുതാകുന്നു
हाथी बाँधने की जंजीर।
অর্থ : ഇരുമ്പിന്റെ വളയങ്ങളുടെ മാല.
উদাহরণ : മൃഗങ്ങളെ കയറുകൊണ്ടോ ചങ്ങലകൊണ്ടോ കെട്ടിയിടുന്നു.
धातु की कड़ियों की लड़ी।
ইনস্টল