অর্থ : യുദ്ധത്തിനു വേണ്ടി അസ്ത്ര ശസ്ത്രാദികളില് അഭ്യാസം കഴിഞ്ഞ സൈനികന്മാനരുടെയും ഭടന്മാരുടെയും കൂട്ടം.
উদাহরণ :
ഭാരത സൈന്യം ശത്രുക്കളുടെ നേരെ തന്ത്രപൂർവ്വമായി നീങ്ങി.
সমার্থক : അനീകം, അനീകിനി, ചമു, ചാവേര്‍പ്പട, ധ്വജിനി, പട, പടയാളികള്‍, പട്ടാളം, പൃതന, രാണുവം, വരുഥിനി, വലം, വലിയസമൂഹം, വാഹിനി, സൈനികര്‍, സൈന്യം
অন্যান্য ভাষায় অনুবাদ :
The military forces of a nation.
Their military is the largest in the region.অর্থ : ലോഹത്തിന്റെ ഒരു പ്രത്യേക രൂപത്തിലുള്ള കഷണം അത് ശ്രേഷ്ടാരായ സൈനീകര്‍ക്ക് അല്ലെങ്കില്‍ വീരതയോടെ ജോലിചെയ്ത സൈനീകര്‍ക്ക് പതക്കം അല്ലെങ്കില്‍ മെടലായി സമ്മാനിക്കുന്നു
উদাহরণ :
മേജര്‍ സത്പാല്‍ സിംഗിന് മഹാവീരചക്രം സമ്മാനിക്കപ്പെട്ടു
সমার্থক : പതക്കം
অন্যান্য ভাষায় অনুবাদ :
धातु का एक विशेष आकार का टुकड़ा जो प्रायः सैनिकों को अच्छा या वीरतापूर्ण काम करने पर पदक या तमगे के रूप में दिया जाता है।
मेजर सतपाल सिंह को महावीर चक्र प्रदान किया गया।An award for winning a championship or commemorating some other event.
decoration, laurel wreath, medal, medallion, palm, ribbonঅর্থ : ഒരുതരം ചൂതാട്ടം അതില്‍ കളിക്കാരന് വട്ടത്തില്‍ കറങ്ങുന്ന ഒരു ചക്രത്തിനു മുകളിൽ കുരുക്കള്‍ ഇടുന്നു
উদাহরণ :
ചൂതാട്ടക്കാരന് ചക്രത്തിലെ കള്ളികളില്‍ കരുക്കള്‍ ഇട്ടു
অর্থ : കുറ്റിയില്‍ കറങ്ങുന്ന ഒരു ചക്രം അതില്‍ കുശവന് പാത്രങ്ങള്‍ നിര്‍മ്മിക്കുന്നു
উদাহরণ :
കുശവന് പാത്രം നിര്‍മ്മിക്കുന്നതിനായി ചക്രം കറക്കി
অন্যান্য ভাষায় অনুবাদ :
कील पर घूमने वाला वह चक्र जिस पर कुम्हार बर्तन बनाते हैं।
कुम्हार ने बर्तन बनाने के लिए चाक को घुमाया।A horizontal rotating wheel holding the clay being shaped by a potter.
The potter's wheel was invented in Asia Minor around 6500 BC.অর্থ : ഒരു നിശ്ചിത സമയത്തില്‍ തനിയെ ആവര്‍ത്തിക്കപ്പെടുന്ന ഒരു വിശേഷപ്പെട്ട കാര്യം
উদাহরণ :
ഈ ചിത്രത്തില്‍ ചിത്രശലഭത്തിന്റെ ജീവിത ചക്രം കാണിച്ചിരിക്കുന്നു
অন্যান্য ভাষায় অনুবাদ :
एक अपने आप में पूर्ण कार्यान्वयन जिसमें कुछ विशिष्ट घटनाएँ किसी क्रम से होती हैं और फिर उतने ही समय में जिसकी पुनरावृत्ति होती है।
यह चित्र तितली का जीवन चक्र दर्शा रहा है।A single complete execution of a periodically repeated phenomenon.
A year constitutes a cycle of the seasons.অর্থ : ഒരു തരത്തിലുള്ള ഉപകരണം ഇത് ഉപയോഗിച്ച് പലതും ചെയ്യാൻ കഴിയുന്നു
উদাহরণ :
അവൻ ചക്രം പ്രവർത്തിപ്പിക്കുന്നു
অন্যান্য ভাষায় অনুবাদ :
एक तरह का पटाखा जो किसी सतह पर गोल-गोल घूमता है।
वह चकरी चला रहा है।অর্থ : യോഗയില്‍ പറഞ്ഞിരിക്കുന്ന ഏഴ് ചക്രങ്ങളുള്ള ആധുനിക ശാസ്ത്ര പ്രകാരം ശരീരത്തിലെ പ്രധാന ഗ്രന്ഥികളുടെ സമീപം ആകുന്നു
উদাহরণ :
മൂലാധാരം, സ്വാധിഷ്ടാനം, മണിപൂരം, അനാഹതം, വിശുധം, ആജ്ഞാചക്രം, സഹസ്രപദ്മം എന്നിവയാണ് യോഗയില്‍ പറഞ്ഞിരിക്കുന്ന ചക്രങ്ങള്‍
সমার্থক : പദ്മം
অন্যান্য ভাষায় অনুবাদ :
योग के अनुसार शरीर में के सात पद्म या विशिष्ट स्थान जो आधुनिक विज्ञान के अनुसार कुछ विशिष्ट जीवन-रक्षिणी गिल्टियों के आस-पास पड़ते हैं।
मूलाधार, स्वाधिष्ठान, मणिपुर, अनाहत, विशुद्ध, आज्ञा और सहस्रार ये योग के चक्र हैं।অর্থ : വണ്ടികളില്‍ അഥവാ യന്ത്ര ഭാഗങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്നതും അച്ചു തണ്ടില്‍ കറങ്ങുന്നതുമായത്.
উদাহরণ :
ഈ വണ്ടിയുടെ മറ്റേ ചക്രം കേടു വന്നു പോയി.
অন্যান্য ভাষায় অনুবাদ :
A simple machine consisting of a circular frame with spokes (or a solid disc) that can rotate on a shaft or axle (as in vehicles or other machines).
wheelঅর্থ : പ്രാചീനകാലത്ത് ഉപയോഗിച്ചിരുന്ന ഒരു തരം ആയുധം അത് ചക്രം പോലെയിരിക്കും
উদাহরণ :
ഭഗവാന് വിഷ്ണുവിന്റെ ചക്രത്തിന്റെ പേര് സുദര്‍ശനം എന്നാകുന്നു
অন্যান্য ভাষায় অনুবাদ :
पौराणिक काल का एक अस्त्र जो छोटे पहिए के आकार का होता था।
भगवान विष्णु के चक्र का नाम सुदर्शन है।A weapon that is forcibly thrown or projected at a targets but is not self-propelled.
missile, projectileঅর্থ : കടലാസില്‍ തീര്ക്കുന്ന്ഒരു കളിപാട്ടം അത് കാറ്റില്‍ കറങ്ങുന്നതാകുന്നു
উদাহরণ :
കാറ്റിന്റെ വേഗതക്ക് അനുസരിച്ച് ചക്രവും കറങ്ങും
অন্যান্য ভাষায় অনুবাদ :
A toy consisting of vanes of colored paper or plastic that is pinned to a stick and spins when it is pointed into the wind.
pinwheel, pinwheel wind collectorঅর্থ : ഒരുതരം ചൂതാട്ടം അതില്‍ കളിക്കാരന് വട്ടത്തില്‍ കറങ്ങുന്ന ഒരു ചക്രത്തിനു മുകളിൽ കുരുക്കള്‍ ഇടുന്നു
উদাহরণ :
ചൂതാട്ടക്കാരന് ചക്രത്തിലെ കള്ളികളില്‍ കരുക്കള്‍ ഇട്ടു
অন্যান্য ভাষায় অনুবাদ :
Game equipment consisting of a wheel with slots that is used for gambling. The wheel rotates horizontally and players bet on which slot the roulette ball will stop in.
roulette wheel, wheelঅর্থ : എപ്പോഴും ചലിച്ചു കൊണ്ടിരിക്കുന്ന ഒരു ഉരുണ്ട സാധനം അല്ലെങ്കില്‍ കറങ്ങുവാന്‍ വേണ്ടി ഉണ്ടാക്കിയിരിക്കുന്ന സാധനം.
উদাহরণ :
കുശവന്റെ ചക്രം ഒരു തരം ചക്രം തന്നെ.
অন্যান্য ভাষায় অনুবাদ :
A simple machine consisting of a circular frame with spokes (or a solid disc) that can rotate on a shaft or axle (as in vehicles or other machines).
wheel