পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഘോഷയാത്ര শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഘോഷയാത്ര   നാമം

অর্থ : പ്രദര്ശനം മുതലായവയ്ക്കു വേണ്ടി ക്രമത്തില്‍ മുന്നോട്ടു പോകുന്ന ജനങ്ങളുടേയും വാഹനങ്ങളുടേയും കൂട്ടം.

উদাহরণ : കാരണം പറയാതെതന്നെ പോലീസ് ഘോഷയാത്രയുടെ നേരെ ലാത്തി വീശി.

সমার্থক : എഴുന്നള്ളത്ത്, ജാഥ


অন্যান্য ভাষায় অনুবাদ :

विशेषकर लोगों या वाहनों का समुदाय जो प्रदर्शन आदि के लिए क्रम में आगे बढ़ रहा हो।

पुलिस ने बिना कारण बताये जुलूस पर लाठी चार्ज कर दिया।
जलूस, जुलूस, मोरचा, मोर्चा

A procession of people walking together.

The march went up Fifth Avenue.
march

অর্থ : ഒരുപാട് ആളുകൾ ഏതെങ്കിലും ഒരു കാര്യം പ്രദര്ശനം നടത്തുന്നതിനായിട്ട് നടത്തുന്ന യാത്ര

উদাহরণ : രഥയാത്രയുടെ അന്ന് പുരി ജഗന്നാഥന്റെ ഘോഷയാത്ര നടത്തുന്നു


অন্যান্য ভাষায় অনুবাদ :

बहुत से लोगों की किसी सवारी के साथ प्रदर्शन के लिए निकलने की क्रिया।

रथयात्रा के दिन जगन्नाथपुरी में भगवान की सवारी निकलती है।
असवारी, जलूस, जुलूस, सवारी

The group action of a collection of people or animals or vehicles moving ahead in more or less regular formation.

Processions were forbidden.
procession