অর্থ : വെള്ളം നിറക്കാനോ പിടിച്ചു വെക്കാനോ ഉള്ള പാത്രം.
উদাহরণ :
ഒഴിഞ്ഞ കുടത്തില്‍ വെള്ളം നിറക്കു.
সমার্থক : ഒരു തരം ജലപാത്രം, കുംഭം, കുടം, ചെപ്പുകുടം, മണ്‍കുടം
অন্যান্য ভাষায় অনুবাদ :
A large vase that usually has a pedestal or feet.
urnঅর্থ : ഒരു ജീവിയുടെ എല്ലാ അവയവങ്ങളുടേയും രൂപം.
উদাহরণ :
ശരീരം ആരോഗ്യത്തോടെ ഇരിക്കാന്‍ വ്യയാമം ആവശ്യമാണു്.
সমার্থক : അജിരം, ഉത്സേധം, കരണം, കളേബരം, കായം, ഗാത്രം, ഘനം, ജീവിയുടെ മൂർത്തരൂപവും ഭൌതികവസ്തുവും, തനു, ദേഹംഉടല്, ഭൂതാത്മാവു്, ഭോഗം, മമ്മി, മുകുളം, മൂര്‍ത്തി, മേലു്, യാക്ക, രധം, വപുസ്സു്, വര്ഷമാവു്, വിഗ്രഹം, ശരീരം, സംഹനനം, സ്കന്ധം
অন্যান্য ভাষায় অনুবাদ :
किसी प्राणी के सब अंगों का समूह जो एक इकाई के रूप में हो।
शरीर को स्वस्थ रखने के लिए व्यायाम करें।