অর্থ : സൂര്യന്, ചന്ദ്രന്‍, അല്ലെങ്കില് മറ്റേതെങ്കിലും പ്രകാശമുള്ള ഗ്രഹത്തില്‍ നിന്നുള്ള പ്രകാശം വേറെ ഏതെങ്കിലും ഗ്രഹം കൊണ്ടു മറഞ്ഞിരിക്കുന്ന അവസ്ഥ.
উদাহরণ :
സൂര്യ ഗ്രഹണം അമാവാസി ദിവസമാണു് ഉണ്ടാവുക.
সমার্থক : അദൃശ്യത, ഗ്രസിക്കല്‍, ഗ്രഹിക്കല്, പിടി, പിടികൂടല്‍, പിടിക്കല്‍, ബന്ധിക്കല്‍, മറയല്‍, മറയ്ക്കല്‍
অন্যান্য ভাষায় অনুবাদ :