অর্থ : കൊട്ടാരത്തിലെ ചുമരില്‍ മുകളിലായി ത്രികോണാകൃതിയിലുള്ള സ്ഥലം.
উদাহরণ :
ഗോപുരത്തിന്റെ മറവില്‍ നിന്നാണ് പട്ടാളക്കാര്‍ യുദ്ധം ചെയ്തിരുന്നത്.
অন্যান্য ভাষায় অনুবাদ :
A rampart built around the top of a castle with regular gaps for firing arrows or guns.
battlement, crenelation, crenellationঅর্থ : തനിയെ നില്ക്കുന്നതോ ഏതെങ്കിലും വലിയ കെട്ടിടത്തോട് ചേർന്ന് നില്ക്കുന്നതോ ആയ വീതിയെക്കാള്‍ നീളമുള്ള മനുഷ്യനിര്‍മ്മിതമായ ഒരു തരം സ്തൂപം.
উদাহরণ :
ഗോപുരങ്ങളില്‍ ഹൈദരാബാദിലെ ചാർമിനാർ വളരെ പ്രസിദ്ധമാണ്
সমার্থক : അട്ടകം, ആനവാതില്‍, കൊത്തളം, കോട്ടവാതില്‍, നഗരവാതില്‍, പുരദ്വാരം, പ്രാസദം, മണിഗോപുരം, മണിമാളിക, മേല്പുര, വാതില്‍മാടം
অন্যান্য ভাষায় অনুবাদ :
A structure taller than its diameter. Can stand alone or be attached to a larger building.
towerঅর্থ : നഗരം അല്ലെങ്കില്‍ കോട്ടയുടെ മുഖ്യ കവാടം
উদাহরণ :
മന്ദിരത്തിന്റെ ഗോപുരം ഉത്സവകാലത്ത് അലങ്കരിക്കുന്നു
সমার্থক : കോട്ടവാതില്‍, നഗരവാതില്‍, മുഖ്യകവാടം
অন্যান্য ভাষায় অনুবাদ :
A grand and imposing entrance (often extended metaphorically).
The portals of the cathedral.