অর্থ : കുളമ്പുള്ള മൃഗങ്ങളുടെ തലയുടെ രണ്ടു വശത്തു നിന്നും പൊട്ടി മുളക്കുന്ന കട്ടിയുള്ളതും, നീണ്ടതും, കൂര്‍ത്തതുമായ അവയവം.
উদাহরণ :
ഈ കാളയുടെ ഒരു കൊമ്പു പൊട്ടിപ്പോയി.
সমার্থক : എന്തെങ്കിലും ഉന്തിനില്ക്കുന്ന വസ്തു, ദന്തം, മൃഗത്തിന്റെ കൊമ്പു്, ശംഖു്
অন্যান্য ভাষায় অনুবাদ :
One of the bony outgrowths on the heads of certain ungulates.
hornঅর্থ : ഒരുതരം നീണ്ട വാള് അതിന്റെ മുനയാല്‍ നേരിട്ട് കുത്തി കൊലപ്പെടുത്തുവാന്‍ കഴിയും
উদাহরণ :
കൊള്ളക്കാർ വടിവാള്‍ കൊണ്ട് വീട്ടുടമയെ മുറിപ്പെടുത്തു
সমার্থক : അസി, കരവാളം, കൃപാണം, കൌക്ഷേയകം, ചന്ദ്രഹാസം, നിസ്ത്രിംശം, മണ്ഡലാഗ്രം, രിഷ്ടി, വടിവാൾ, വാൾ
অন্যান্য ভাষায় অনুবাদ :
অর্থ : ഒരു മൂര്‍ച്ചയുള്ള ആയുധം.
উদাহরণ :
റാണി ലക്ഷ്മി ബായി വാളു വീശുന്നതില്‍ നിപുണ ആയിരുന്നു.
সমার্থক : അസി, ഇരുമുന വാള്, കരവാളം, കൃപാണം, കൌക്ഷേയകം, ചന്ദ്രഹാസം, ചുരിക, നിസ്ത്രിംശം, മണ്ഡലാഗ്രം, രിഷ്ടി, വജ്രം, വാളും പരിചയും, വാള്
অন্যান্য ভাষায় অনুবাদ :