পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ക്ഷോഭം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ക്ഷോഭം   നാമം

অর্থ : ഏതെങ്കിലും അനിഷ്ട അല്ലെങ്കില്‍ അപ്രിയ സംഭവത്താല്‍ മനസില്‍ തോന്നുന്ന വികാരം

উদাহরণ : വിക്ഷോഭം പലതരത്തിലുണ്ട്

সমার্থক : കോപം, വിക്ഷോഭം


অন্যান্য ভাষায় অনুবাদ :

किसी अप्रिय या अनिष्ट घटना के कारण मन में होने वाला विकार।

विक्षोभ के कई प्रकार हैं।
विक्षोभ

The feeling of being agitated. Not calm.

agitation

অর্থ : വിറക്കുന്ന ഭാവം.

উদাহরণ : മലേറിയ കാരണം ശരീരത്തില്‍ അത്യധികം വിറ വന്നുകൊണ്ടിരിക്കുന്നു. ഭൂകമ്പം നടക്കുന്നതിന്റെ വളരെ ദൂരത്തും കുലുക്കം അനുഭവപ്പെട്ടുകൊണ്ടിരുന്നു.

সমার্থক : കമ്പം, കമ്പനം, കിടുകിടുപ്പു്‌, കുലുക്കം, ഗദ്ഗദം, ത്രസനം, നടുക്കം, പേടി, പ്രകമ്പനം, വിറ, വിറപ്പനി, വിറവാതം, വേപധു, ശബ്ദമിടര്ച്ച, സ്ഫാരണം, സ്ഫുരണം, സ്ഫുലനം