অর্থ : ശക്തമായതല്ലാത്ത.
উদাহরণ :
മടിയുള്ളവനും പ്രയത്നം കൊണ്ട് ശക്തനാവുന്നു.
সমার্থক : അലസതയുള്ള, ഉറപ്പില്ലാത്ത, മടിയുള്ള, ശോഷിച്ച
অন্যান্য ভাষায় অনুবাদ :
অর্থ : ക്ഷീണം വരുന്നത്.
উদাহরণ :
ക്ഷീണിതനായ ആള് തറയില്‍ കിടന്ന് ഉറങ്ങിപ്പോയി.
সমার্থক : ക്ഷീണിതനായ, തളര്‍ന്ന
অন্যান্য ভাষায় অনুবাদ :
অর্থ : ബലം അഥവാ ശക്തി ഇല്ലാത്ത.
উদাহরণ :
ദുര്‍ബ്ബലനായ വ്യക്തിയെ ഉപദ്രവിക്കരുത്.
সমার্থক : ദുര്‍ബ്ബലനായ, ശക്തിഹീനനായ
অন্যান্য ভাষায় অনুবাদ :
অর্থ : ശക്തിയില്ലാത്ത.
উদাহরণ :
വയസ്സ് കൂടുന്നതോടൊപ്പം മനുഷ്യന് ശക്തിഹീനനാകുന്നു.
সমার্থক : ക്ഷയിച്ച, ശക്തിഹീനമായ
অন্যান্য ভাষায় অনুবাদ :