পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കോല് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കോല്   നാമം

অর্থ : മരം അല്ലെങ്കില്‍ ഇരുമ്പു കൊണ്ടുണ്ടാക്കിയ നീണ്ടതും ഉരുണ്ടതുമായ കുറച്ചു വണ്ണമുള്ള കഷണം.

উদাহরণ : ഇവിടെ വെച്ച വടിയിന്മേല്‍ തുരുമ്പു വന്നു തുടങ്ങി.

সমার্থক : വടി


অন্যান্য ভাষায় অনুবাদ :

धातु का लंबा और गोलनुमा थोड़ा मोटा टुकड़ा।

यहाँ रखी छड़ में जंग लग गई है।
छड़, सरिया

A long thin implement made of metal or wood.

rod

অর্থ : ഒരു ചെടിയുടെ തണ്ടു കൊണ്ടു ചെറിയ കുട്ട അല്ലെങ്കില്‍ കൂട, കസേര മുതലായവ നിര്മ്മിക്കുന്നു.

উদাহরণ : മോഹന് തന്റെ വീടിന്റെ പിന്നാലെ ചൂരല് പിടിപ്പിച്ചുകൊണ്ടിരിക്കുന്നു.

সমার্থক : അടിക്കാന്‍ ഉപയോഗിക്കുന്ന വടി, ഊന്നു വടി, കമ്പൂ്‌, കരദണ്ഡം, ചുള്ളിക്കമ്പു്‌, ചൂരല്വടി, ദണ്ടു്‌, പിരമ്പു്‌, മുള്ളുള്ള ഒരു തരം ചെടി, യഷ്ടി, വടി, വേത്രം, വേത്രയഷ്ടി, വേത്രലതിക


অন্যান্য ভাষায় অনুবাদ :

पूर्वी एशिया और उसके आस-पास के टापुओं में जलाशयों के पास अधिकता से होने वाली एक लता जिसके डंठलों से छड़ियाँ बनती हैं तथा टोकरियाँ, कुर्सियाँ, झूले आदि बुने जाते हैं।

मोहन ने अपने घर के पीछे बेंत लगा रखा है।
निचुल, पत्रमाल, बनीर, बेंत, मंजरीक, योगिदंड, वंजुल, वानीर, वेत्र, सुषेण

A plant with a weak stem that derives support from climbing, twining, or creeping along a surface.

vine

অর্থ : വെള്ളത്തിന്റെ ആഴം അളക്കുന്നതിനുള്ള യന്ത്രം

উদাহরণ : ആ അധോലംബം കൊണ്ടുവരു കിണറ്റിലെ വെള്ളം എത്രയുണ്ടെന്ന് നോക്കാം

সমার্থক : അധോലംബം


অন্যান্য ভাষায় অনুবাদ :

पानी की गहराई नापने का यंत्र।

जरा अधोलंब तो लाओ, देखें कुएँ में कितना पानी है।
अधोलंब, अधोलम्ब