অর্থ : മാംസത്തിനു വേണ്ടി പരിപാലിക്കുന്ന ഒരു വളര്ത്തുമൃഗം.
উদাহরণ :
അവന്‍ കടയില്‍ നിന്നു പന്നിയുടെ ഇറച്ചി വാങ്ങി. ഇപ്പോല്‍ പന്നി വളര്ത്തല്‍ ഒരു വ്യവസായമായി കണക്കാക്കുന്നു.
সমার্থক : ആഖനികം, കാമരൂപി, കിടി, കിരി, കുമുഖം, ക്രോഡം, ഘൃഷ്ടി, ഘോണി, ചക്രദംഷ്ട്രം, ജലപ്രിയം, തലേക്ഷണം, ദംഷ്ട്ര, പങ്കക്രീടം, പന്നി, പീനസ്കന്ദം, പോത്രി, ബലി, ബഹുപ്രജം, ഭൂദാരം, മുഖലാംഗലം, മുസ്താദം, രോമശം, വക്രദംഷ്ട്രം, വനച്ഛാഗം, വരദന്തം, വരാഹം, സുകരം, സുകരാലയം, സ്തബ്ധരോമാവു്, സ്ഥൂലനാസം
অন্যান্য ভাষায় অনুবাদ :
एक पालतू पशु जो विशेषकर मांस के लिए पाला जाता है।
उसने बाजार से सूअर का मांस खरीदा।অর্থ : കോലപ്പൊടി കൊണ്ട് ഇടുന്ന മനോഹരമായ ചിത്രങ്ങള്‍
উদাহরণ :
മഹേഷ് കോലം ഇടീല്‍ മത്സരത്തില്‍ ഒന്നാമനായി
অন্যান্য ভাষায় অনুবাদ :
অর্থ : വെള്ളത്തില്‍ ചലിക്കുന്ന മരവും ഇരുമ്പും കൊണ്ടു് ഉണ്ടാക്കിയ വാഹനം.
উদাহরণ :
പുരാതന കാലങ്ങളില് വഞ്ചി ഒരു പ്രധാന യാത്രാ മാര്ഗ്ഗമായിരുന്നു.
সমার্থক : ഉഡുപം, കളിവള്ളം, കെട്ടു വള്ളം, കൊതുമ്പു വള്ളം, ചാളത്തടി, തരണി, തരി, തര്ത്തഗരീകം, തോണി, ദ്രോനി, നൌക, പ്ളവം, ബോട്ട്, വണ്ഡാലം, വള്ളം, വാരിരധം, വാര്വതടം, വെപ്പുവള്ളം
অন্যান্য ভাষায় অনুবাদ :
A small vessel for travel on water.
boat