পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കോരി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കോരി   നാമം

অর্থ : തോട് കുഴിക്കുന്നവരുടെ ആയുധം

উদাহরণ : കോരിക്ക് ചട്ടുകത്തിന്റെ ആകൃതിയാണുള്ളത്


অন্যান্য ভাষায় অনুবাদ :

नालबंदों का एक औजार।

जमुरी चिमटी के आकार की होती है।
जमुरी

অর্থ : ഇരുമ്പിന്റെ ചെറിയതും ഖനം കുറഞ്ഞതുമായ ഒരു ഉപകരണം ഇതിന്റെ സഹായത്തോടെ കെട്ടി വച്ചിരിക്കുന്ന ചാക്കില് നിന്ന് അരി ഗോതമ്പ് എന്നിവ മറ്റുള്ളവരെ കാണിച്ച് കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ എടുത്ത് കാണിക്കുന്നു

উদাহরণ : ഉപഭോക്താവിനെ കാണിക്കുന്നതിനായിട്ട് കടക്കാരന് കോരി കൊണ്ട് അരി കോരിയെടുത്തു


অন্যান্য ভাষায় অনুবাদ :

लोहे का एक छोटा, पतला, लम्बा उपकरण जिसकी सहायता से बन्द बोरे में से नमूने के तौर पर गेहूँ, चावल आदि निकालते हैं।

ग्राहकों को दिखाने के लिए दुकानदार बोरे से परखी द्वारा चावल निकाल रहा है।
परखी

A device that requires skill for proper use.

instrument

অর্থ : ചൂളയിലെ തീ ഇളക്കിയിടുന്നതിനുള്ള ഉപകരണം

উদাহরণ : കൊല്ലൻ കോരി കൊണ്ട് ആലയിലെ തീ ഇളക്കിയിട്ടു

সমার্থক : തവി


অন্যান্য ভাষায় অনুবাদ :

भट्टी के अंगारों को हिलाने या ऊपर नीचे करने का औजार।

लोहार कुरेदनी से भट्टी की आग को कुरेद रहा है।
अँकुसी, अंकुसी, कुरेदनी, कुरेलनी

Fire iron consisting of a metal rod with a handle. Used to stir a fire.

fire hook, poker, salamander, stove poker

অর্থ : കൊല്ലന്റെ കൈയിലുള്ള ഒരു ആയുധം അത് ചെമ്പിന്റെയോ ഇരുമ്പിന്റെയോ ആയിരിക്കും

উদাহরণ : കൊല്ലന്‍ കോരികൊണ്ട് അടുപ്പിലെ ചാരം പുറത്തെടുത്തു

সমার্থক : കരണ്ടി


অন্যান্য ভাষায় অনুবাদ :

ठठेरों का एक औज़ार जो लोहे या पीतल का होता है।

ठठेरा अंकुसी से भट्ठी की राख निकाल रहा है।
अंकुसी

অর্থ : കുടത്തിൽ നിന്ന് വെള്ളം എടുക്കാനുള്ള ചെറിയ പാത്രം

উদাহরণ : സീത കോരി കൊണ്ട് കുടത്തിൽ നിന്ന് വെള്ളം എടുത്തു

সমার্থক : കപ്പ്


অন্যান্য ভাষায় অনুবাদ :

मटके से पानी निकालने का छोटा पात्र।

सीता ने कढु़ए द्वारा मटके से पानी निकाला।
कढ़ुआ, कढ़ुवा