অর্থ : ഒരാളില് നിന്ന് ബലമായി പിടിച്ചു വാങ്ങുക.
উদাহরণ :
കൊള്ളക്കാര്‍ യാത്രക്കാരുടെ എല്ലാ സാധനങ്ങളും തട്ടിപ്പറിച്ചു.
সমার্থক : തട്ടിപ്പറിക്കുക, പിടിച്ചുപറിക്കുക
অন্যান্য ভাষায় অনুবাদ :
অর্থ : കൊള്ളയടിക്കുക
উদাহরণ :
ഇവിടെ കൊള്ളക്കാരൻ വഴിയാത്ര്ക്കാരെ കൊള്ളയടിക്കുന്നു
অর্থ : കൊള്ളയടിക്കുക
উদাহরণ :
കള്ളന്മാർ വീടു മുഴുവനും കൊള്ളയടിക്കുന്നു
অন্যান্য ভাষায় অনুবাদ :
অর্থ : പറ്റിച്ചു പണവുമായി കടന്നു കളയുക
উদাহরণ :
അവന്‍ ആള്ക്കാരെ പറ്റിച്ചു പണം കവരുന്നു.
সমার্থক : അന്യായമായി ആര്ജ്ജിക്കുക, അന്യായമായി കൈവശപ്പെടുത്തുക, അപഹരിക്കുക, കബളിപ്പിക്കുക, കവരുക, കവര്ച്ച നടത്തുക, കവര്ന്നെടുക്കുക, കുത്തിക്കവരുക, കൈയടക്കുക, ഗൃഹഭേദനം നടത്തുക, പിടിച്ചു പറ്റുക, പീടിച്ചു പറിക്കക, ബലം പ്രയോഗിച്ചു ഈടാക്കുക, ബലമായി പിടിച്ചെടുക്കുക, മോഷ്ടിക്കുക, ലുണ്ഠനടത്തുക, ലൂഷണം ചെയ്യുക, വഞ്ചിച്ചു നേട്ടമുണ്ടാക്കുക
অন্যান্য ভাষায় অনুবাদ :
অর্থ : അനുചിതമായ രീതിയില്‍ നേടുക
উদাহরণ :
ഇന്ന് കുട്ടികള്ക്ക് അഡ്മിഷന്‍ നല്കുന്നതിനായി സംഭാവന എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊള്ളയടിക്കുന്നു
অন্যান্য ভাষায় অনুবাদ :
अनुचित रूप से लेना।
आजकल बच्चों को दाखिला देने के लिए डोनेशन के नाम पर शिक्षण संस्थाएँ लूट रही हैं।অর্থ : പതുക്കെ പതുക്കെ തെറ്റായ രീതിയില്‍ മറ്റുള്ളവരുടെ പണം, സമ്പത്ത് എന്നിവ കൈവശപ്പെടുത്തുക
উদাহরণ :
ജന്മി തന്റെ സുഖലോലുപതയ്ക്കായി പാവപ്പെട്ടവരെ ചൂഷണം ചെയ്തു
সমার্থক : ചൂഷണം ചെയ്യുക, മോഷ്ടിക്കുക
অন্যান্য ভাষায় অনুবাদ :
धीरे-धीरे अनुचित रूप से किसी का धन, सम्पति आदि ले लेना।
जमींदार अपने आराम के लिए गरीबों को चूसते थे।অর্থ : ആരോടെങ്കിലും ബലപ്രയോഗം നടത്തിയോ ഭയപ്പെടുത്തിയോ അവരുടെ എന്തെങ്കിലും വസ്‌തു എടുക്കുക.
উদাহরণ :
ഈ വഴിയില്‍ കൊള്ളക്കാര്‍ വഴിയാത്രക്കാരെ കൊള്ളയടിച്ചു.
সমার্থক : അപഹരിക്കുക, കവര്ന്നെടുക്കുക, കവർച്ച ചെയ്യുക, പിടിച്ചു പറിക്കുക
অন্যান্য ভাষায় অনুবাদ :