পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കൊയ്ത്ത് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കൊയ്ത്ത്   നാമം

অর্থ : ധാന്യം പാകമാകുമ്പോള്‍ മുറിക്കുന്ന പ്രക്രിയ.

উদাহরণ : കൊയ്ത്തിനു ശേഷം മഴ പെയ്യുന്നതു കാരണം അതിന്റെ തണ്ട് ചീഞ്ഞു കൊണ്ടിരിക്കുന്നു.

সমার্থক : വിളവെടുപ്പ്


অন্যান্য ভাষায় অনুবাদ :

अनाज की पकी फ़सल काटने की क्रिया।

फ़सल कटाई के बाद लगातार वर्षा होने के कारण फ़सल खेत में ही सड़ रही है।
कटाई, फ़सल कटाई, लवन, लवनि, लवनी, लवाई, लुनाई

The gathering of a ripened crop.

harvest, harvest home, harvesting

অর্থ : നെല്ല് മുറിക്കുന്നത്.

উদাহরণ : പത്ത് തൊഴിലാളികള്‍ വയലില്‍ കൊയ്ത്ത് നടത്തിക്കൊണ്ടിരിക്കുന്നു.


অন্যান্য ভাষায় অনুবাদ :

धान की कटाई।

दस मजदूर खेत में धनकटी कर रहे हैं।
धनकटी

অর্থ : കൊയ്യുന്ന ജോലി.

উদাহরণ : കരാറുകാരന്‍ തൊഴിലാളികളെ കൊണ്ട് വയലില് കൊയ്ത്ത് നടത്തിക്കൊണ്ടിരിക്കുന്നു.

সমার্থক : അഭിലാവം, കൊയ്യല്‍, ലവം, ലവനം


অন্যান্য ভাষায় অনুবাদ :

कटवाने का काम।

ठेकेदार मजदूरों से खेत की कटवाई करा रहा है।
कटवाई

অর্থ : മുറിക്കുന്ന ക്രിയ

উদাহরণ : ഇപ്പോള്‍ നെല്ലിന്റെ കൊയ്ത്ത് നടന്നു വരുന്നു

সমার্থক : അറുക്കല്‍


অন্যান্য ভাষায় অনুবাদ :

काटना या काट-छाँट करना।

रमेश और सुरेश धान का आच्छेद कर रहे हैं।
किसान गेहूँ की कटाई कर रहे हैं।
अवच्छेदन, अवलुंचन, अवलुञ्चन, आच्छेद, आच्छेदन, कटाई, कटान, कटायी, कटौनी, काट, काटना

The act of cutting something into parts.

His cuts were skillful.
His cutting of the cake made a terrible mess.
cut, cutting