পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കൊതിപ്പിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : ഒരാളുടെ മനസ്സില് കൊതി ജനിപ്പിക്കുന്ന കാര്യം ചെയ്യുക.

উদাহরণ : ദീപിക ചോക്കളേറ്റ് കാട്ടി തന്റെ സഹോദരനെ കൊതിപ്പിക്കുന്നു.

সমার্থক : ആഗ്രഹംജനിപ്പിക്കുക, ആര്ത്തിയാക്കുക, പ്രലോഭിക്കുക


অন্যান্য ভাষায় অনুবাদ :

ऐसा काम करना कि किसी के मन में लालच उत्पन्न हो।

अपराधी ने पुलिसवाले को बड़ी रकम देने की बात कहकर ललचाया।
ललचाना, लालच देना, लुब्ध करना, लुभाना

Give rise to a desire by being attractive or inviting.

The window displays tempted the shoppers.
invite, tempt

অর্থ : ആരെയെങ്കിലും എന്തെങ്കിലും കാണിച്ച് അത് ലഭിക്കുന്നതിനായി അയാളെ അധീരനാക്കുക.

উদাহরণ : കുഞ്ഞുങ്ങളെ തങ്ങളുടെ അടുത്തേക്ക് വരുത്തുന്നതിനായി വലിയവര്‍ സാധാരണയായി അവരെ കൊതിപ്പിക്കുന്നു.

সমার্থক : പ്രലോഭിപ്പിക്കുക


অন্যান্য ভাষায় অনুবাদ :

किसी को कुछ दिखाकर उसे उस चीज़ को पाने के लिए अधीर करना।

बड़े अक्सर बच्चों को अपने पास बुलाने के लिए उन्हें ललचाते हैं।
ललचाना, लालच देना, लुब्ध करना, लुभाना

Provoke someone to do something through (often false or exaggerated) promises or persuasion.

He lured me into temptation.
entice, lure, tempt