পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കൈപ്പടം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കൈപ്പടം   നാമം

অর্থ : കൈയില്‍ മണിബന്ധത്തിന്റെ മുന്ഭാഗം മുതല് മുമ്പില് കൈവിരലുകളുള്ള മുകളിലത്തെ വിസ്‌താരമുള്ള ഭാഗം വരെ.

উদাহরণ : ഉള്ളം കൈയില്‍ മുറിവ്‌ ഉണ്ടായതു കാരണം അവന്‌ ശരിയായി ജോലി ചെയ്യാന്‍ പറ്റുന്നില്ല.

সমার্থক : ഉള്ളംകൈ, കരതലം, കൈത്തലം, കൈപ്പത്തി, കൈവെള്ള


অন্যান্য ভাষায় অনুবাদ :

हाथ पर का कलाई के आगे का वह भीतरी चौड़ा हिस्सा जिसके आगे उँगलियाँ होती हैं।

हथेली में घाव होने के कारण वह ठीक से काम नहीं कर पा रहा है।
करतल, ताल, पीलु, प्रपाणि, हथेली

The inner surface of the hand from the wrist to the base of the fingers.

palm, thenar