অর্থ : ആപ്പീസ് മുതലായവയില്‍ എഴുതുക, വായിക്കുക തുടങ്ങിയ ജോലികള്‍ ചെയ്യുന്ന ആള്.
উদাহরণ :
ഈ ആപ്പീസിലെ ഗുമസ്‌തന്‍ ഇന്ന് അവധിയിലാണ്.
সমার্থক : എഴുത്തുകാരന്‍, എഴുത്തുകാര്യസ്ഥന്, കണക്കപ്പിള്ള, ഗുമസ്‌തന്‍, പകർപ്പെഴുത്തുകാരന്, ലിപികാരന്‍
অন্যান্য ভাষায় অনুবাদ :
An employee who performs clerical work (e.g., keeps records or accounts).
clerk