পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കേസ് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കേസ്   നാമം

অর্থ : നീതിപീഠത്തിന്റെ അടുത്ത്‌ ഏതെങ്കിലും പക്ഷത്തിന്റെ വശത്ത് നിന്ന് ആലോചനയ്ക്ക്‌ വേണ്ടി എടുക്കപ്പെടുന്ന കുറ്റാരോപണം, തെറ്റ്‌, അധികാരം അല്ലെങ്കില് കൊടുക്കല്‍ വാങ്ങല് മുതലായവ സംബന്ധിച്ചുള്ള തർക്കം.

উদাহরণ : ഈ അന്യായം കോടതിയില്‍ പരിഗണനയില്‍ ഉള്ളതാണ്.

সমার্থক : അന്യായം


অন্যান্য ভাষায় অনুবাদ :

अभियोग, अपराध, अधिकार या लेन-देन आदि से संबंध रखने वाला वह विवाद जो न्यायालय के सामने किसी पक्ष की ओर से विचार के लिए रखा जाए।

यह मुकदमा न्यायालय में विचाराधीन है।
अभियोग, कांड, काण्ड, केस, मामला, मुआमला, मुकदमा, मुकद्दमा, मुक़दमा, मुक़द्दमा, वाद

A comprehensive term for any proceeding in a court of law whereby an individual seeks a legal remedy.

The family brought suit against the landlord.
case, causa, cause, lawsuit, suit