পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കേസരം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കേസരം   നാമം

অর্থ : സിംഹത്തിന്റെയും കുതിരയുടേയും മറ്റും കുഞ്ചിരോമം.

উদাহরণ : കുഞ്ചിരോമം സിംഹത്തിന്റെ ഭംഗി കൂട്ടുന്നു.

সমার্থক : കുതിരക്കഴുത്തിലെ രോമം, സട


অন্যান্য ভাষায় অনুবাদ :

घोड़े और सिंह आदि की गर्दन के बाल।

अयाल शेर की ख़ूबसूरती को बढ़ा देते हैं।
अयाल, केशर, केसर, सटा

Long coarse hair growing from the crest of the animal's neck.

mane

অর্থ : പൂവിനകത്തുള്ള സ്ത്രീ ജനന അവയവം അത് നേര്ത്ത കമ്പ് അല്ലെങ്കില്‍ നാര് പോലെയിരിക്കും

উদাহরণ : കേസരം പൂവിന്റെ പ്രത്യുല്പ്പാദന അവയവവുമായി ബന്ധപ്പെട്ടതാകുന്നു


অন্যান্য ভাষায় অনুবাদ :

फूल के बीच में के स्त्रीलिंगी अवयव जो पतले सींकें या सूत के रूप में होते हैं।

केशर पौधे के जनन अंग से संबंधित है।
केशर, केसर, ज़ीरा, जीरा, मकरंद, मकरन्द, मरंद, वाह्लीक, स्त्रीकेशर, स्त्रीकेसर

The female ovule-bearing part of a flower composed of ovary and style and stigma.

pistil

অর্থ : പൂവിന്റെ പുരുഷ ഭാഗം

উদাহরণ : കേസരത്തില്‍ പൂ മ്പൊറ്റി നിറഞ്ഞിരിക്കും


অন্যান্য ভাষায় অনুবাদ :

पुष्प का पुरुष जनन भाग।

पुंकेसर पर परागकण पाए जाते हैं।
पराग-केसर, परागकेसर, पुंकेसर

The male reproductive organ of a flower.

stamen