পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കെടുത്തുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കെടുത്തുക   ക്രിയ

অর্থ : ചൂടുള്ള വസ്തുവിനെ വെള്ളത്തിൽ മുക്കി തണുപ്പിക്കുക

উদাহরণ : കച്ചവടക്കാരൻ അടുപ്പിലുള്ള കൽക്കരി കെടുത്തുന്നു


অন্যান্য ভাষায় অনুবাদ :

तपी हुई वस्तु विशेषकर धातुओं को पानी या अन्य तरल पदार्थ में डालकर ठंडा करना।

लोहार औजार बुझा रहा है।
बुझाना

Cause to heat and crumble by treatment with water.

Slack lime.
slack, slake

অর্থ : കത്തിക്കൊണ്ടിരിക്കുന്ന വസ്‌തുവിനെ തടസ്സപ്പെടുത്തുക.

উদাহরণ : തിരി അണച്ചു.

সমার্থক : അണയ്ക്കുക


অন্যান্য ভাষায় অনুবাদ :

जलती हुई वस्तु का बंद हो जाना।

बत्ती बुझ गई।
गुल होना, बुझना

Be discharged or activated.

The explosive devices went off.
go off

অর্থ : ഏതെങ്കിലും പദാര്ഥം കത്തുന്നത് അവസാനിപ്പിക്കുക അല്ലെങ്കില്‍ തീ അണയ്ക്കുക

উদাহরণ : അവന്‍ വിളക്ക് കെടുത്തി

সমার্থক : അണയ്ക്കുക


অন্যান্য ভাষায় অনুবাদ :

किसी पदार्थ के आग से जलने का अंत करना या आग को शांत करना।

उसने दीपक को बुझा दिया।
बुझाना, बुताना

Put out, as of fires, flames, or lights.

Too big to be extinguished at once, the forest fires at best could be contained.
Quench the flames.
Snuff out the candles.
blow out, extinguish, quench, snuff out

অর্থ : വൈദ്യുതികൊണ്ട് കത്തുന്ന വസ്തുവിനെ കത്താത്ത നിലയിലാക്കുക.

উদাহরণ : അവന്‍ ബട്ടണ്‍ അമര്ത്തി വിളക്ക് അണച്ചു.

সমার্থক : അണയ്ക്കുക


অন্যান্য ভাষায় অনুবাদ :

विद्युत से जलती हुई वस्तु को बंद करना या इस अवस्था में करना कि वह जलना या प्रकाश देना बंद कर दे।

उसने बटन दबाकर बत्ती को बुझा दिया।
बुझाना

Cause to stop operating by disengaging a switch.

Turn off the stereo, please.
Cut the engine.
Turn out the lights.
cut, switch off, turn off, turn out