অর্থ : കൃത്യമായി അല്ലെങ്കില്‍ കൃത്യ സമയത്ത്
উদাহরণ :
നമ്മുടെ അച്ഛന്‍ എന്നും കൃത്യമായി പൂജകളും പ്രാര്ത്ഥനകളും നടത്തും
সমার্থক : കണിശമായി, ചിട്ടയായി, സമയനിഷ്ഠയായി
অন্যান্য ভাষায় অনুবাদ :
नियमित रूप से या नियमित समय पर।
हमारे पिताजी नियमिततः पूजा-पाठ करते हैं।অর্থ : ഒരു വ്യതിചലനവും ഇല്ലാതെ
উদাহরণ :
എന്താണ് സംഭവിച്ചത് എന്ന് നേരെചൊവ്വെ കൃത്യമായി നീ എന്നോട് പറയണം
সমার্থক : നേരെചൊവ്വെ, വ്യക്തമായി
অন্যান্য ভাষায় অনুবাদ :
অর্থ : വളവ് അല്ലെങ്കില് വളഞ്ഞ് തിരിഞ്ഞത് അല്ലാത്ത.
উদাহরণ :
ഈ വഴി നേരെയുള്ളതാണ്.
সমার্থক : അവക്രമായി, ഋജുവായി, ചൊവ്വായി, നിഷ്കപടമായി, നേരേ, നേരേ ചൊവ്വേ, വളവില്ലാതെ, ശരിയായി
অন্যান্য ভাষায় অনুবাদ :