পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കൂട്ടിമുട്ടുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : രണ്ടു വസ്‌തുക്കളെ വേഗത്തില്‍ പരസ്പരം ചേര്ക്കുന്ന പ്രക്രിയ.

উদাহরণ : ബസ്സും ചരക്കുവണ്ടിയും ഇടിച്ച്‌ പത്ത്‌ പേര്ക്ക് പരിക്കേറ്റു.

সমার্থক : ഇടിക്കുക


অন্যান্য ভাষায় অনুবাদ :

दो वस्तुओं आदि के वेगपूर्वक परस्पर भिड़ने की क्रिया।

बस और ट्रक की टक्कर में दस लोग घायल हो गए।
आमर्द, टकराव, टकराहट, टक्कर, तसादम, भिड़ंत, भिड़न्त

An accident resulting from violent impact of a moving object.

Three passengers were killed in the collision.
The collision of the two ships resulted in a serious oil spill.
collision

অর্থ : ഒരു വസ്തുകൊണ്ട് മറ്റൊന്നിന്മേല്‍ അടിക്കുക.

উদাহরণ : ബസ് ഡ്രൈവര്‍ ബസ്സിനെ ഒരു മരവുമായി മുട്ടിച്ചു.

সমার্থক : തട്ടുക, മുട്ടുക


অন্যান্য ভাষায় অনুবাদ :

एक वस्तु को दूसरी वस्तु पर मारना।

बस चालक ने बस को पेड़ से टकरा दिया।
टकराना, भिड़ाना

Knock against with force or violence.

My car bumped into the tree.
bump, knock

অর্থ : രണ്ടുപാളികൽ ചേർന്നിരിക്കുന്ന അവസ്ഥ

উদাহরণ : ശക്തമായ കാറ്റിൽ ജനൽ പാളികൾ തമ്മിൽ കൂട്ടിമുട്ടി


অন্যান্য ভাষায় অনুবাদ :

खिड़की, दरवाजे आदि के दोनों पल्लों का इस प्रकार एक दूसरे से सटना कि मार्ग बन्द हो जाय।

तेज़ हवा से दरवाज़ा भिड़ गया।
भिड़ना

অর্থ : ശക്തിയായി കൂട്ടിയിടിക്കുക

উদাহরণ : ഹൈവേയില് ട്രക്കും ബസ്സും പരസ്പരം കൂട്ടിയിടിച്ചു.

সমার্থক : കൂട്ടിയിടിക്കുക


অন্যান্য ভাষায় অনুবাদ :

चीजों का परस्पर एक दूसरे से ज़ोर से टक्कर खाना।

राजमार्ग पर ट्रक और बस आपस में टकरा गए।
टकराना, टक्कर खाना, भिड़ंत होना, भिड़ना, लड़ना