সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : മസാലകളോട് കൂടി പാകപ്പെടുത്തിയ ഈര്പ്പമുള്ള പച്ചക്കറി
উদাহরণ : ഭക്ഷണത്തിന് അവന് ഒരു കറിയും ഒരു വറവലും വേണം
সমার্থক : കറി
অন্যান্য ভাষায় অনুবাদ :हिन्दी English
पकी हुई मसालेदार तर या गीली सब्ज़ी।
(East Indian cookery) a pungent dish of vegetables or meats flavored with curry powder and usually eaten with rice.
অর্থ : ചെടിയുടെ തണ്ട്, ഫലം, കിഴങ്ങ്, ഇല മുതലായവ, അവയെ പാകം ചെയ്തു വേവിച്ച റൊട്ടി, അരി എന്നിവയുടെ കൂടെ കഴിക്കുന്നു
উদাহরণ : അവള്‍ വെണ്ടയ്ക്കാ കറി തയ്യാറാക്കി കൊണ്ടിരിക്കുന്നു.
डंठल, फल, कंद, शाक आदि जिन्हें पकाकर रोटी, चावल आदि के साथ खाते हैं।
Edible seeds or roots or stems or leaves or bulbs or tubers or nonsweet fruits of any of numerous herbaceous plant.
ইনস্টল