সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : അകത്ത് എഴുത്ത് മുതലായവ വയ്ക്കുന്ന കടലാസിന്റെ നാലു വശങ്ങളുള്ള കൂട് അല്ലെങ്കില് ഉറ.
উদাহরণ : പിതാവ് അയച്ച കവറ്‍ കിട്ടിയപ്പോള്‍ അവനു വളരെ സന്തോഷമായി.
সমার্থক : ആവരണം, ഉറ, കവര്‍, പൊതി, മൂടി, ലക്കോട്ട്
অন্যান্য ভাষায় অনুবাদ :हिन्दी
कागज का वह चौकोर घर या पुट जिसके अंदर चिट्ठियाँ आदि रखी जाती हैं।
অর্থ : ഏതെങ്കിലും ഒരു വസ്തുവിന്റെ ഉപരിതല ഭാഗം തോണ്ടി മാറ്റി നിര്‍മ്മിക്കുന്ന കാലിയായ സ്ഥലം
উদাহরণ : മേശയുടെ താഴെയുള്ള അറ വെളിയിലെടുക്കുന്നതിനായി അതില്‍ ഒരു കൂട് ഉണ്ടാക്കി
সমার্থক : കുട്ട
किसी वस्तु की सतह से कुछ भाग निकल जाने पर बना हुआ खाली स्थान।
ইনস্টল