অর্থ : ആരോടെങ്കിലും അല്ലെങ്കില്‍ ഏതെങ്കിലും ഒന്നിനോട് ചേര്ക്കപ്പെട്ടത്
উদাহরণ :
“പരിപ്പ് അരി, ചപ്പാത്തി, പച്ചകറികള്‍ സാലട് എന്നിവയ കലര്ത്തപ്പെട്ട ആഹാരം ആരോഗ്യപ്രദമായിരിക്കുംഈശ്വരന്‍ ദൃശ്യവും അദൃശ്യവും ആയ എല്ലാം കൂടിചേര്ന്നവ ആകുന്നു”
সমার্থক : കലര്ത്തപ്പെട്ട, കലര്ത്തിയ, കൂട്ടിച്ചേര്ത്ത
অন্যান্য ভাষায় অনুবাদ :
Made or joined or united into one.
combinedঅর্থ : കൂടിച്ചേര്ന്ന അല്ലെങ്കില്‍ അലിഞ്ഞുചേര്ന്ന
উদাহরণ :
സര്ബത്തില്‍ ശര്ക്കര അലിഞ്ഞുച്ചേര്ന്നിരിക്കുന്നു
সমার্থক : അലിഞ്ഞുചേര്ന്ന, കലര്ന്ന, ലയിച്ചുചേര്ന്ന
অন্যান্য ভাষায় অনুবাদ :
অর্থ : കൂടിചേര്ന്നത് അല്ലെങ്കില്‍ ഒട്ടിപ്പിടിച്ചത്
উদাহরণ :
“സമാസത്തില്‍ സംയുക്തമായ ശബ്ദം ഉണ്ടായിരിക്കും”
সমার্থক : സംയുക്തമായ, സങ്കരമായ, സമ്മിശ്രമായ
অন্যান্য ভাষায় অনুবাদ :
Being joined in close association.
Affiliated clubs.