পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കൂട শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കൂട   നാമം

অর্থ : മുളയുടെ ഇഴകള്‍ കൊണ്ട് നെയ്തെടുത്ത മൂടിയുള്ള പാത്രം

উদাহরণ : കൂടയില്‍ പാമ്പിനെ അടച്ചുവച്ചിരിക്കുന്നു


অন্যান্য ভাষায় অনুবাদ :

बाँस आदि की पट्टियों से बना हुआ एक ढक्कनदार पात्र।

पिटारे में साँप बंद है।
पिटक, पिटारा, पेटारा

A basket usually with a cover.

hamper

অর্থ : തുണിക്കെട്ടില്‍ വച്ചിരിക്കുന്ന വസ്തുക്കള്

উদাহরণ : അവന്‍ പള്ളിക്കൂടത്തില്നിന്നും വന്നതും സഞ്ചി വിടര്ത്തിയിട്ടു

সমার্থক : സഞ്ചി


অন্যান্য ভাষায় অনুবাদ :

बस्ते में रखी हुई वस्तुएँ।

उसने विद्यालय से घर आते ही बस्ता बिखेर दिया।
बस्ता

অর্থ : മുള അല്ലെങ്കില്‍ നേര്ത്ത കമ്പുകള്‍ കൊണ്ടു ഉണ്ടാക്കിയ ചെരിയ, ഉരുണ്ട ആഴമേറിയ പാത്രം.

উদাহরণ : അവന്‍ തലയില് കൊട്ട വെച്ചു പച്ചക്കറി വില്ക്കുന്നു.

সমার্থক : കുട്ട, കൊട്ട, പെരുംകൂട, വട്ടി


অন্যান্য ভাষায় অনুবাদ :

बाँस या पतली टहनियों का बना हुआ छोटा,गोल और गहरा बरतन।

वह सिर पर टोकरी लेकर सब्ज़ी बेच रहा है।
खाँची, छाबड़ी, झाबी, टोकरी

A container that is usually woven and has handles.

basket, handbasket