পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കുഴല്‍ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കുഴല്‍   നാമം

অর্থ : ഒരു പഴയ കാല ചികിത്സാ ഉപകരണം

উদাহরণ : കുഴല്‍ വച്ച് ജലോദരം ബാധിച്ച രോഗിയുടെ വയറ്റില്‍ ന്‍ ഇന്ന് വെള്‍ലം നീക്കം ചെയ്യുന്നു


অন্যান্য ভাষায় অনুবাদ :

वैद्यक में काम आनेवाला एक प्राचीन यंत्र।

नलिकायंत्र की सहायता से जलोदर रोग के रोगी के पेट का पानी निकाला जाता था।
नलिका, नलिका-यंत्र, नलिका-यन्त्र, नलिकायंत्र, नलिकायन्त्र

অর্থ : പട്ടണങ്ങളിലെ വീടുകളില് കുളിക്കുക കുടിക്കുക തുടങ്ങിയവയ്ക്കു വേണ്ടി വെള്ളം എത്തുന്ന ലോഹം കൊണ്ടുള്ള കുഴല്.

উদাহরণ : ഇപ്പോള്‍ മുതല്‍ കുഴലില്‍ വെള്ളം വരുന്നില്ല.

সমার্থক : ജലവാഹിനി, പൈപ്പ്‌, വെള്ളക്കുഴല്‍


অন্যান্য ভাষায় অনুবাদ :

धातु की वह नली जिससे शहरों में घर-घर नहाने-धोने, पीने आदि का पानी पहुँचता है।

अभी तक नल में पानी नहीं आया है।
जलवाहिनी, नल

A long tube made of metal or plastic that is used to carry water or oil or gas etc..

pipage, pipe, piping

অর্থ : പൊള്ളയായ ഉരുണ്ട നീളമുള്ള വസ്‌തു.

উদাহরণ : അവന്‍ കുഴലില്‍ കൂടി തേങ്ങവെള്ളം കുടിക്കുന്നു.

সমার্থক : പൈപ്പ്


অন্যান্য ভাষায় অনুবাদ :

पोली गोल लम्बी वस्तु।

वह नली से नारियल का पानी पी रहा है।
नली, पाइप

A long tube made of metal or plastic that is used to carry water or oil or gas etc..

pipage, pipe, piping