পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കുറ്റി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കുറ്റി   നാമം

অর্থ : കൊത്തു കഴിഞ്ഞാലും വയലില്‍ ഉയര്‍ന്ന് നില്‍ക്കുന്ന വിളയുടെ തണ്ട്

উদাহরণ : കർഷകന്‍ ഉഴുത കണ്ടത്തില്‍ നിന്ന് കുറ്റികള്‍ പിഴുതു കളഞ്ഞു


অন্যান্য ভাষায় অনুবাদ :

तीसी कटने के बाद खेत में बचा हुआ जड़ के ऊपर का छोटा डंठल।

किसान जुते हुए खेत में तिसखुट को एकत्र करके जला रहा है।
तिसखुँट, तिसखुट, तिसखुर

অর্থ : വാതില് അടയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ലോഹമോ തടിയോ കൊണ്ടുള്ള ഉപകരണം.

উদাহরণ : ഈ വാതിലിന് ഓടാമ്പല് ഇല്ല.

সমার্থক : ഓടാമ്പല്, കൊളുത്ത്, പൂട്ട്


অন্যান্য ভাষায় অনুবাদ :

किवाड़ बंद करने के लिए लोहे, पीतल आदि का उपकरण।

इस दरवाजे पर सिटकिनी नहीं है।
अर्गला, किल्ली, चिटकनी, चिटकिनी, चिटखनी, चिटखिनी, सिटकनी, सिटकिनी

Catch for fastening a door or gate. A bar that can be lowered or slid into a groove.

latch

অর্থ : തന്ത്രി വാദ്യങ്ങളില്‍ കുറ്റി പോലത്തെ ഭാഗത്തില്‍ തന്ത്രികള്‍ മുറുക്കുന്നു

উদাহরণ : വാദ്യത്തിലെ കാതില്‍ തന്ത്രികള്‍ ഇച്ഛാനുസരണം മുറുക്കാം

সমার্থক : കാത്


অন্যান্য ভাষায় অনুবাদ :

वाद्य यंत्र में खूँटी की तरह का वह भाग जिसमें वाद्य के तार लगे रहते हैं।

कान द्वारा वादक तार को अपनी इच्छानुसार कसता या ढीला करता है।
कान, वाद्य खूँटी

অর্থ : വളച്ച് വച്ച മുള്ള്

উদাহরণ : രോഹന് ഭിത്തിയില് പല സ്ഥലത്തായിട്ട് ഹാങ്കറുകള് അടിച്ചു

সমার্থক : ഹാങ്കര്


অন্যান্য ভাষায় অনুবাদ :

मुड़ी हुई काँटी।

रोहन ने कपड़ा टाँगने के लिए दीवार में जगह-जगह अँकुड़ियाँ ठोकीं।
अँकुड़ी

অর্থ : ഭിത്തിയില് തറച്ചിരിക്കുന്ന വലിയ മരത്തിന്റെ കുറ്റി

উদাহরণ : കർഷകൻ തുണികള് തൂക്കിയിടുന്നതിനുള്ള കുറ്റികള് അടിക്കുന്നു


অন্যান্য ভাষায় অনুবাদ :

एक हल से दिनभर में जुती ज़मीन।

किसान घुमाव में बीज डाल रहा है।
घुमाव

অর্থ : എവിടെയെങ്കിലും ഉറപ്പിച്ചിട്ടുള്ള മരക്കഷണം മുതലായവ.

উদাহরণ : രാത്രിയുടെ ഇരുട്ടില്‍ അവന്‍ കുറ്റിയില്‍ തട്ടി വീണു.


অন্যান্য ভাষায় অনুবাদ :

किसी आधार में गड़ी लकड़ी आदि।

रात के अंधेरे में वह खूँटे से टकरा गया।
खूँटा, खूंटा

A wooden pin pushed or driven into a surface.

nog, peg

অর্থ : നെയ്ത്തുക്കാരുടെ ഒരു ആയുധം അതുകൊണ്ടാണവര്‍ നൂല്‍ മുറുക്കുന്നത്

উদাহরণ : നെയ്യുന്ന സമയത്ത് നെയ്ത്തുകാരന്‍ പലവട്ടം കുറ്റികൊണ്ട് നൂല്‍ മുറുക്കി കൊണ്ടിരുന്നു


অন্যান্য ভাষায় অনুবাদ :

जुलाहों का एक औजार जिससे वे तागे कसते हैं।

बुनाई करते समय जुलाहा बार-बार कंघे से तागे को कस रहा था।
कंघा, फन्नी, बय, बैसर, बौला

Any of several tools for straightening fibers.

comb

অর্থ : ചെറിയ കുറ്റി

উদাহরণ : മേച്ചില്‍ സ്ഥലത്തിന്റെ കൃത്യം നടുക്ക് ഒരു കുറ്റി തറച്ച് രഘിയ ആടിനെ കെട്ടിയിട്ടു.


অন্যান্য ভাষায় অনুবাদ :

छोटा खूँटा।

रधिया ने चारागाह के बीचोबीच एक खूँटी गाड़कर बकरी को उसी से बाँध दिया।
खूँटी

A fastener consisting of a peg or pin or crosspiece that is inserted into an eye at the end of a rope or a chain or a cable in order to fasten it to something (as another rope or chain or cable).

toggle

অর্থ : വെട്ടിയ ചെടിയുടെ ഭൂമിയില്‍ അവശേഷിക്കുന്ന ഉണങ്ങിയ ഭാഗം

উদাহরণ : എന്റെ കാല്‍ കുറ്റിയില്‍ തട്ടി പൊട്ടി


অন্যান্য ভাষায় অনুবাদ :

पौधे की कटी वह सूखी डंठल जिसकी जड़ भूमि में लगी हो।

मेरे पैर में अरहर की खूँटी गड़ गयी।
खूँटी, ठूँठी

The base part of a tree that remains standing after the tree has been felled.

stump, tree stump

অর্থ : മൃഗങ്ങളെ കയറ്കൊണ്ട് കെട്ടുന്നതിനുപയോഗികുന്ന മരത്തിന്റെ തടിച്ച കഷ്ണം.

উদাহরণ : എരുമ കുറ്റിയും പറിച്ച് ഓടിപ്പോയി.


অন্যান্য ভাষায় অনুবাদ :

पशु, खेमे आदि की रस्सी आदि बाँधने के लिए गड़ी मोटी, बड़ी लकड़ी आदि।

भैंस खूँटा तोड़कर भाग गई।
किल्ला, खूँटा, खूंटा, मेख

A long (usually round) rod of wood or metal or plastic.

pole

অর্থ : പട്ടത്തിന്റെ നൂല് കെട്ടിയിരിക്കുന്ന ഉപകരണം

উদাহরণ : അവന്‍ പട്ടത്തിന്റെ നൂല് കെട്ടുന്നതിനായിട്ട് ഒരു കുറ്റി വാങ്ങി വന്നു

অর্থ : കുറ്റി

উদাহরণ : കർഷകൻ തൊഴുത്തിൽ കുറ്റി അടിച്ച് കാലിയെ കെട്ടി


অন্যান্য ভাষায় অনুবাদ :

वह खंबा जिसमें बैलों को बाँधकर फसल की दौंरी कराई जाती है।

किसान खलिहान में मेधि गाड़ रहा है ताकि बैलों द्वारा दौंरी कराई जा सके।
मेधि