পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കുറ്റവാളി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കുറ്റവാളി   നാമം

অর্থ : തെറ്റ് ചെയ്ത ആള്.

উদাহরণ : രണ്ട് കുറ്റവാളികള്‍ പോലീസുകാരുമായി ഏറ്റുമുട്ടി.

সমার্থক : അക്രമി, അപരാധി, ശിക്ഷാര്ഹന്


অন্যান্য ভাষায় অনুবাদ :

वह जिसने कोई अपराध किया हो।

दो अपराधी पुलिस मुठभेड़ में मारे गए।
अपराध कर्ता, अपराध-कर्ता, अपराधकर्ता, अपराधी, असामी, क़सूरवार, गुनहगार, गुनाहकार, गुनाहगार, गुनाही, मुजरिम

অর্থ : നിക്കോബാർ ദ്വീപുകളിൽ ആൻഡമാൻ എന്നിവ കുറ്റവളികളുടെ വാസസ്ഥലം എന്നറിയപ്പെടുന്നു

উদাহরণ : ഇംഗ്ലീഷ് ഭരണകാലഘട്ടത്തിൽ ധാരാളം കുറ്റവാളികളെ വദിച്ചു


অন্যান্য ভাষায় অনুবাদ :

देशनिकाले की सजा जिसमें अपराधियों को अंडमान, निकोबार आदि द्वीपों में भेजा जाता था।

अंग्रेजी शासनकाल में अपराधियों को कालेपानी की सज़ा दी जाती थी।
काला पानी, कालापानी

অর্থ : കുറ്റം ചുമത്തപ്പെട്ട ആള്

উদাহরণ : ജഡ്ജി കുറ്റം ചുമത്തപ്പെട്ട ആളിനോട് തെളിവ് ആവശ്യപ്പെട്ടു

সমার্থক : അപരാധി, കുറ്റം ചുമത്തപ്പെട്ടആള്‍


অন্যান্য ভাষায় অনুবাদ :

अभियोग लगाने वाला व्यक्ति।

जज ने अभियोजक से प्रमाण की माँग की।
अभियोजक

Someone who imputes guilt or blame.

accuser