অর্থ : മുഖം മുതലായവ തുടയ്ക്കുന്നതിനു വേണ്ടി ഉള്ള വസ്ത്രത്തിന്റെ ചതുരത്തിലുള്ള കഷണം.
উদাহরণ :
സീത തനിക്കു വേണ്ടി വളരെ മനോഹരമായ ഒരു തുവാല വാങ്ങിച്ചു.
সমার্থক : ഉറുമാല്, കൈലേസ്, കർപ്പടം, തുവാല, തോർത്ത്, നക്തകം
অন্যান্য ভাষায় অনুবাদ :
A square piece of cloth used for wiping the eyes or nose or as a costume accessory.
handkerchief, hankey, hankie, hanky