অর্থ : പട്ടിന്റെ നൂലിഴകളില്‍ തുന്നി പിടിപ്പിച്ചിരിക്കുന്ന സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും നാരുകള്‍ അവ കൊണ്ട് പൂവ് ചെടി എന്നിവയുടെ ചിത്രങ്ങള്‍ തീര്‍ക്കുന്നു
উদাহরণ :
സാരിയിലെ ജറി അതി മനോഹരമായിരിക്കുന്നു
অন্যান্য ভাষায় অনুবাদ :
Gold or silver wire thread.
purlঅর্থ : ചന്ദനം കുങ്കുമം മുതലായവ കൊണ്ട് നെറ്റി, കൈകള്‍ മുതലായവയില്‍ വരയ്ക്കുന്ന ചിഹ്നം
উদাহরণ :
പൂജ സമയത്ത് ഭഗവാനെ തിലകം ചാര്‍ത്തുന്നു ചിത്രകൂടത്തില്‍ സന്യാസിമാരുടെ കൂട്ടം, തുളസിദാസിന് തിലകം ചാര്‍ത്താന്‍ ചന്ദനം നല്കിയാലും
অন্যান্য ভাষায় অনুবাদ :
অর্থ : നേര്‍ത്തതും നീളമുള്ളതുമായ ഒരു ചിഹ്നം
উদাহরণ :
ജേബറുടെ ശരീരത്തില്‍ കറുത്ത വരകള്‍ കാണപ്പെടുന്നു
অন্যান্য ভাষায় অনুবাদ :