পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കുറയ്ക്കല്‍ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കുറയ്ക്കല്‍   ക്രിയ

অর্থ : ഏതെങ്കിലും വസ്തു, അങ്കം മുതലായവയില്‍ നിന്നു്‌ ഒരു ഭാഗം പുറത്തെടുക്കുക അല്ലെങ്കില്‍ കുറക്കുക.

উদাহরণ : സര്കാര്‍ ദൈനം ദിന ആവശ്യ വസ്തുക്കളുടെ വില കുറച്ചു.

সমার্থক : ഇടിവു്‌, കുറവാകല്‍, കുറവു്, ചുരുങ്ങല്, ചെറുതായ അവസ്ഥ, ഛേദനം, തേയ്മാനം, ന്യൂനം, പതനം, ലോപം, വ്യവകലനം, ശോഷണം


অন্যান্য ভাষায় অনুবাদ :

किसी वस्तु, अंक, आदि में से कोई अंश निकालना या कम करना।

सरकार ने दैनिक आवश्यकताओं की चीज़ों का मूल्य घटाया।
कम करना, कमी करना, घटाना, न्यून करना

অর্থ : ഒരു സംഖ്യയില്‍ നിന്നു വേറൊരു സംഖ്യ കുറയ്ക്കുന്ന പ്രക്രിയ.

উদাহরণ : കുറച്ചതിനു ശേഷം ഉത്തരം നാലായി.

সমার্থক : കിഴിക്കല്‍, വ്യവകലനം


অন্যান্য ভাষায় অনুবাদ :

किसी संख्या में से किसी संख्या को घटाने की क्रिया।

घटाने के बाद उत्तर चार आया।
घटान, घटान कर्म, घटान-कर्म, घटानकर्म, घटाना, घटाव, तफरीक, तफ़रीक़, व्यवकलन

मीमांसा शास्त्र के एक प्रसिद्ध पंडित।

कुमारिलभट्ट मीमांसावार्तिक के लेखक हैं।
कुमारिल भट्ट, कुमारिलभट्ट, मीमांसक

An arithmetic operation in which the difference between two numbers is calculated.

The subtraction of three from four leaves one.
Four minus three equals one.
minus, subtraction

অর্থ : ഒരു സംഖ്യയില്‍ നിന്നു വേറൊരു സംഖ്യ കുറയ്ക്കുന്ന പ്രക്രിയ.

উদাহরণ : കുറച്ചതിനു ശേഷം ഉത്തരം നാലായി

সমার্থক : കിഴിക്കല്‍, വ്യവകലനം