অর্থ : ഏതെങ്കിലും വിധത്തില്‍ കെട്ടിലാവുക
উদাহরণ :
കുരങ്ങന് തന്നതാന്‍ കയറില്‍ കുരുങ്ങിപ്പോയി.
সমার্থক : കുരുക്കിലാവുക
অন্যান্য ভাষায় অনুবাদ :
অর্থ : ഒരു വസ്തു മറ്റൊരു വസ്തുവില്‍ അല്ലെങ്കില്‍ സ്ഥാനത്ത് കൊളുത്തപ്പെടുക അതുകൊണ്ട് അതിനെ എളുപ്പം എടുക്കുവാന്‍ കഴിയുകയില്ല
উদাহরণ :
ഷാള്‍ മുള്ളില്‍ ഉടക്കിപ്പോയി കയറേണി പര്‍വതശിഖരത്തിന്റെ മുകളിലത്തെ നിരയില്‍ കുരുങ്ങിപ്പോയി
সমার্থক : ഉടക്കുക
অন্যান্য ভাষায় অনুবাদ :