পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കുരുക്ക് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കുരുക്ക്   നാമം

অর্থ : കയര്, നാര് മുതലായവയുടെ ചുറ്റല് അതിനിടയില്പ്പെട്ടാല്‍ ജീവികള് കെട്ടപ്പെടും കെട്ടല് മുറുകിയാല്‍ ജീവി മരണപ്പെടും

উদাহরণ : വേട്ടക്കാരന്‍ മുയലിനെ കുരുക്കിട്ട് കെട്ടി


অন্যান্য ভাষায় অনুবাদ :

रस्सी, तार आदि का घेरा जिसके बीच में पड़ने से जीव बंध जाता है, और बंधन कसने से प्रायः मर भी सकता है।

शिकारी ने खरगोश को पाश से बाँध दिया।
पाश, फँसरी, फँसौरी, फंदा, फन्दा, फाँद, बाँगुर

A trap for birds or small mammals. Often has a slip noose.

gin, noose, snare

অর্থ : ഏതെങ്കിലും വസ്തു മുതലായവ അല്ലെങ്കില്‍ വസ്തുക്കള്‍ ആദിയായവയുടെ കുരുക്ക് അല്ലെങ്കില് തമ്മില്‍ തമ്മില്‍ കുടുക്കിലാകുന്ന പ്രവൃത്തി.

উদাহরণ : ശ്യാം കുരുങ്ങിയ കയറിന്റെ കുരുക്ക് അഴിച്ചു കൊണ്ടിരിക്കുന്നു.

সমার্থক : കുടുക്ക്


অন্যান্য ভাষায় অনুবাদ :

किसी वस्तु आदि या वस्तुओं आदि के उलझने या आपस में फँसने की क्रिया।

श्याम रस्सियों की उलझन को दूर कर रहा है।
अवरेब, उलझन, औरेब, गुत्थी

অর্থ : എളുപ്പം പരിഹാരം കാണുവാന് കഴിയാത്ത പ്രശ്നം

উদাহরণ : എന്റീശ്വരാ ഞാന് എത്ര വലിയ കുരുക്കിലാണ് പെട്ടിരിക്കുന്നത്

সমার্থক : അപകടം


অন্যান্য ভাষায় অনুবাদ :

ऐसा झंझट या बखेड़ा जिससे जल्दी छुटकारा न मिले।

घर-गृहस्थी भी एक गोरखधंधा है।
गोरख-धंधा, गोरख-धन्धा, गोरखधंधा, गोरखधन्धा

Informal terms for a difficult situation.

He got into a terrible fix.
He made a muddle of his marriage.
fix, hole, jam, kettle of fish, mess, muddle, pickle

অর্থ : മൃഗങ്ങളെ കുരുക്ക്ന്നതിനുള്‍ല കയര്‍ അതില്‍ കുരുക്ക് ഉണ്ടാകും

উদাহরণ : കുരുക്ക്കൊണ്ട് വേട്ടക്കാരന്‍ കാടുമുഴുവന്‍ അലഞ്ഞു


অন্যান্য ভাষায় অনুবাদ :

वह फंदेदार रस्सी जिसे फेंककर पशु फँसाए जाते हैं।

शिकारी कमंद लिए जंगल में घूम रहा था।
कबंध, कबन्ध, कमंद, कमंध, कमन्द, कमन्ध

A long noosed rope used to catch animals.

lariat, lasso, reata, riata

കുരുക്ക്   ക്രിയ

অর্থ : മുടി നൂൽ എന്നിവയിൽ വീഴുന്ന കുരുക്ക്

উদাহরণ : നിത്യവും മുടി ചീകിയില്ലെങ്കിൽ അതിൽ ചട വീഴും

সমার্থক : കെട്ട്, ചട, തെറ്റ്


অন্যান্য ভাষায় অনুবাদ :

तागों, बालों की लटों आदि का उलझना।

नियमित रूप से बाल न सँवारने पर वे गुथ जाते हैं।
गुँथना, गुथना

Twist together or entwine into a confusing mass.

The child entangled the cord.
entangle, mat, snarl, tangle