পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കുരയ്ക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കുരയ്ക്കുക   ക്രിയ

অর্থ : നായ ഭൌഭൌ എന്ന ശബ്ദം ഉണ്ടാക്കുക.

উদাহরণ : എന്താണെന്നറിയില്ല ഇന്നലെ രാത്രി എന്റെ നായവല്ലാതെ കുരച്ചുകൊണ്ടിരുന്നു.


অন্যান্য ভাষায় অনুবাদ :

कुत्ते का भूँ-भूँ या भों-भों शब्द करना।

पता नहीं क्यों, कल रात को मेरा कुत्ता बहुत भौंक रहा था।
भूँ-भूँ करना, भूँकना, भों-भों करना, भौं-भौं करना, भौंकना

Make barking sounds.

The dogs barked at the stranger.
bark

অর্থ : തൊണ്ടയില്‍ കെട്ടിനില്ക്കുന്ന കഫം അല്ലെങ്കില്‍ മറ്റൊരു സാധനം പുറത്തു വരിക അഥവാ കേവലം ശബ്ദം ഉണ്ടാക്കികൊണ്ട് വായു ശക്‌തിയായി കണ്ഠത്തില് നിന്ന് പുറത്തു വരുന്ന പ്രക്രിയ.

উদাহরণ : മുത്തച്ഛന്‍ രാത്രിയില്‍ ഒരുപാട്‌ ചുമയ്ക്കുന്നു.

সমার্থক : കാസിക്കുക, ക്ഷഥിക്കുക, ചുമയ്ക്കുക, വിക്ഷവിക്കുക


অন্যান্য ভাষায় অনুবাদ :

गले में अटके हुए कफ या दूसरी चीज निकालने अथवा केवल शब्द करने के लिए वायु को झटके के साथ कंठ से बाहर निकालना।

दादाजी रात में बहुत खाँसते हैं।
खाँसना, खांसना

Exhale abruptly, as when one has a chest cold or congestion.

The smoker coughs all day.
cough