অর্থ : നിലത്തു വീണുകിടക്കുന്ന വേണ്ടാത്ത വസ്തുക്കള്‍, കടലാസു കഷണങ്ങള്‍ എന്നിവ.
উদাহরণ :
കുപ്പയെ കുപ്പത്തൊട്ടിയിലാണ് നിക്ഷേപിക്കേണ്ടത്.
সমার্থক : ചപ്പു ചവറ്
অন্যান্য ভাষায় অনুবাদ :
ज़मीन पर पड़ी हुई धूल और टूटी-फूटी चीज़ें जो झाड़ू आदि से साफ़ करने पर निकलते हैं।
कूड़े को कूड़ेदान में ही डालना चहिए।অর্থ : കുത്തുന്ന വസ്തു
উদাহরণ :
കണ്ണിലെ കരടിനെ എല്ലാവരും എടുത്ത് കളയുവാന്‍ ആഗ്രഹിക്കുന്നു
সমার্থক : കരട്
অন্যান্য ভাষায় অনুবাদ :
खटकने या अच्छी न लगने वाली वस्तु या व्यक्ति।
आँख की किरकिरी से सभी कतराते हैं।অর্থ : തഴഞ്ഞതായി കണക്കാക്കപ്പെട്ട സാധനം.
উদাহরণ :
ഇന്നവന് അവന്റെ മുറിയിലെ കുപ്പയെല്ലാം മാറ്റുന്നതില്‍ മുഴുകിയിരിക്കുന്നു.
সমার্থক : ചപ്പു ചവറ്
অন্যান্য ভাষায় অনুবাদ :
ऐसी चीज़ जो बिलकुल रद्दी मान ली गई हो।
वह आज अपने कमरे से कूड़ा करकट हटाने में व्यस्त है।Any materials unused and rejected as worthless or unwanted.
They collect the waste once a week.