সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : താഴേയ്ക്ക് ഒഴുകുന്ന പ്രക്രിയ.
উদাহরণ : നദിയുടെ കുത്തിയൊഴുക്ക് തടഞ്ഞിട്ട് അണക്കെട്ട് ഉണ്ടാക്കി.
সমার্থক : ഒഴുക്ക്, കുത്തിയൊഴുക്ക്
অন্যান্য ভাষায় অনুবাদ :हिन्दी
नीचे की ओर बहने की क्रिया।
অর্থ : ശക്തമായ ഒഴുക്ക്.
উদাহরণ : ജലപ്രവാഹം മലകളുമായി കൂട്ടിമുട്ടി മുന്നോട്ട് പോയി.
সমার্থক : പ്രവാഹം
অন্যান্য ভাষায় অনুবাদ :हिन्दी English
तेज़ बहाव।
A sudden forceful flow.
ইনস্টল