অর্থ : കുതിരയുടെ ആണ് കുട്ടി.
উদাহরণ :
പെണ്കുതിര കുതിരക്കുട്ടിയെ നക്കിക്കൊണ്ടിരിക്കുന്നു.
সমার্থক : ആണ്കുതിരക്കുട്ടി
অন্যান্য ভাষায় অনুবাদ :
A young horse.
foalঅর্থ : ഒരു തരം പൊക്കം കുറഞ്ഞ കുതിര.
উদাহরণ :
ഒരു മട്ടക്കുതിരയെ വണ്ടിയോടുകൂടി കെട്ടുന്നു.
সমার্থক : ചെറുകുതിര, മട്ടക്കുതിര
অন্যান্য ভাষায় অনুবাদ :
Any of various breeds of small gentle horses usually less than five feet high at the shoulder.
pony