পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കുതിര শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കുതിര   നാമം

অর্থ : ചതുരംഗത്തിലെ ഒരു കരു.

উদাহরণ : അവന്റെ ഒരു കുതിര പോയി.


অন্যান্য ভাষায় অনুবাদ :

शतरंज का एक मोहरा।

उसका एक घोड़ा मारा गया।
घोड़ा

A chessman shaped to resemble the head of a horse. Can move two squares horizontally and one vertically (or vice versa).

horse, knight

অর্থ : ആണ്കുതിര.

উদাহরণ : സൈനികന് ആണ് കുതിരയുടെ പുറത്തല്ല പിന്നയോ പെണ്കുതിരയുടെ പുറത്ത് സഞ്ചരിച്ചു.

সমার্থক : അജരം, അത്യം, അശ്വം, ഘോടകം, തുരംഗം, തുരംഗമം, തുരഗം, ദണ്ഡം, പീതി, യയി, യയു, യുയു, ലട്വ, ലട്വം, ലലാമം, വടവ, വാജി, വാരകം


অন্যান্য ভাষায় অনুবাদ :

नर घोड़ा।

सैनिक घोड़े पर नहीं अपितु घोड़ी पर सवार था।
अलल्लाँ, अलल्लां, अश्व, केशरी, केशी, केसरी, घोट, घोटक, घोड़ा, तारखी, तुरंग, तुरंगम, तुरग, पेलि, मराल, युयु, हय, हयंद

The male of species Equus caballus.

male horse

অর্থ : നാല്ക്കാലികള്‍ വലിക്കാത്ത നാലു ചക്രങ്ങളുള്ള ഒരു വണ്ടി, വണ്ടി വലിക്കാനും സവാരി ചെയ്യാനും വേണ്ടി ഉപയോഗിക്കുന്നു.

উদাহরণ : രാണാ പ്രതാന്റെ കുതിരകളുടെ പേരു ചേതക് എന്നാണു.

সমার্থক : അജരം, അത്യം, അരി, അര്വണ, അര്വാമവു്‌, അശ്വം, കുണ്ഡി, കുദര, കുരുടി, ക്രമണം, ക്രോധി, ഗന്ധവം, ഘോടകം, താര്ക്ഷ്യം, തുരംഗമം, തുരഗം, ദണ്ഡം, ദുര്മ്മുഖം, പരുഷം, പാലകം, പീതി, പ്രയാഗം, പ്രവാഹം, മയം, മരാളം, മര്യം, മാഷാശി, യയി, യവനം, യുഗ്യം, യുയു, രഥാശ്വം, ലട്വ, ലട്വം, ലലാമം, വടവവഹ്നി, വാജി, വാതായനം, വാരകം, വിമാനം, വീതി, വൃഷം, വ്രതി, ശാലിഹോത്രം, സപ്തി, സൈന്ധവം, ഹയം


অন্যান্য ভাষায় অনুবাদ :

Solid-hoofed herbivorous quadruped domesticated since prehistoric times.

equus caballus, horse

অর্থ : ഒരു ജന്തു അതിന് നല്ല വേഗതയാണ് അതെ വേഗത്തിൽ പ്രവർത്തിക്കാൻ പറയുന്നത്

উদাহরণ : കുട്ടികളോട് കുതിരയെ പോലെ വേഗത്തിൽ പ്രവർത്തിക്കൻ പറഞ്ഞു


অন্যান্য ভাষায় অনুবাদ :

खेल में वह व्यक्ति जिसकी पीठ पर दूसरे बच्चे घोड़े पर सवार होने की तरह सवार होते हैं।

बच्चे घोड़े को तेजी से चलने के लिए कह रहे हैं।
घोड़ा, घोड़ी

অর্থ : നാര്‍ക്കാലിയിലുള്‍ല ഒരു നിര്‍മ്മിതി അതിന്റെ മുകള്‍ ഭാഗം പരന്നിരിക്കും

উদাহরণ : കര്‍ഷകന്‍ കുതിരയുടെ മുകളില്‍ പലക നിരത്തി ധാന്യ ചാക്ക് എടുത്തു വച്ചു

সমার্থক : പീഠപ്പലക


অন্যান্য ভাষায় অনুবাদ :

चार पायों पर खड़ी वह आयताकार संरचना जिसके ऊपर समतल पटरा आदि रखा जाता है।

किसान दो घोड़ियों के ऊपर पटरा रखकर उसके ऊपर धान की बोरियाँ रख रहा है।
घोड़ी, टकटकी