সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : എവിടെയെങ്കിലും എത്തുന്നതിനു വേണ്ടി ചാടുന്ന പ്രക്രിയ.
উদাহরণ : അവന്‍ കിടങ്ങ് താണ്ടിക്കടക്കുന്നതിനു വേണ്ടി കുതിച്ചു ചാടി.
সমার্থক : ചാട്ടം
অন্যান্য ভাষায় অনুবাদ :हिन्दी English
कहीं पहुँचने के लिए उछलने की क्रिया।
A light, self-propelled movement upwards or forwards.
অর্থ : ഒരു സ്ഥലത്തു നിന്നും അടുത്ത സ്ഥലത്തേക്ക് ചാടിപ്പോകുന്ന പ്രക്രിയ.
উদাহরণ : അവന്‍ ഒറ്റ കുതിച്ചു ചാട്ടത്തിനു തോട് കടന്നു.
সমার্থক : കുതിപ്പ്, ചാട്ടം
ইনস্টল