অর্থ : രണ്ടു പര്വതങ്ങളുടെ ഇടയിലെ ഭൂമി.
উদাহরণ :
താഴ്വരയില്‍ പലതരത്തിലുള്ള ചെടികള് ഉണ്ടു്.
সমার্থক : കീഴോട്ടുള്ള ചരിവു്, കുഴി, കോടരം, ഗര്ത്തം, തടം, താണഭൂമി, താഴ്വാരം, നിംനഭാഗം, പര്വ്വത സാനു, പള്ളം, പൊത്തു്, മലയടിവാരം, മലയിടുക്കു്, രന്ധ്രം, വൃക്ഷ കോടരം, സാനു
অন্যান্য ভাষায় অনুবাদ :