পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കുട്ടിക്കാലം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : ശിശു ആയിരിക്കുന്ന അവസ്ഥ.

উদাহরণ : വളരെ കഷ്ടപ്പാടുകളിലൂടെ ആയിരിന്നു അവന്റെ കുട്ടിക്കാലം കഴിഞ്ഞു പോയത്.

সমার্থক : ചെറുപ്പകാലം, ബാല്യകാലം


অন্যান্য ভাষায় অনুবাদ :

शिशु होने की अवस्था।

हमें अपना बचपन याद कहाँ रहता है।
उसका बचपन बहुत ही कठिनाइयों में बीता।
बचपन, बाल्यावस्था, शिशुता, शैशव

The state of a child between infancy and adolescence.

childhood, puerility

অর্থ : കുട്ടിയായിരിക്കുന്ന സമയം.

উদাহরণ : അവന്റെ കുട്ടിക്കാ‍ലം വളരെ പ്രയാസത്തോടെ കഴിഞ്ഞുപോയി.

সমার্থক : ബാല്യകാലം


অন্যান্য ভাষায় অনুবাদ :

वह समय जब तक कोई शिशु होता है।

उसका बचपन बहुत कठिनाई में बीता।
बचपन, शैशव

The time of person's life when they are a child.

childhood

অর্থ : ബാല്യത്തിനും കൌമാരത്തിനും ഇടയിലുള്ള പ്രായം.

উদাহরণ : രാകേശ്‌ ബാല്യവസ്ഥയില് തന്നേ പഠിക്കുവാന് വളരെ സമര്ത്ഥനായിരുന്നു.

সমার্থক : ബാലഭാവം, ബാലാവസ്ഥ, ബാല്യം, വയസ്സു കുറഞ്ഞിരിക്കുന്ന അവസ്ഥ, ശിശുത്വം, ശൈശവം


অন্যান্য ভাষায় অনুবাদ :

शैशव और किशोर होने के बीच की अवस्था।

राकेश बचपन से ही पढ़ने में बहुत तेज है।
बचपन, बालकपन, बालपन, बाल्यावस्था, लड़कपन

The time of person's life when they are a child.

childhood