অর্থ : ഏതെങ്കിലും വസ്തു മുതലായവ അല്ലെങ്കില്‍ വസ്തുക്കള്‍ ആദിയായവയുടെ കുരുക്ക് അല്ലെങ്കില്‍ തമ്മില്‍ തമ്മില്‍ കുടുക്കിലാകുന്ന പ്രവൃത്തി.
উদাহরণ :
ശ്യാം കുരുങ്ങിയ കയറിന്റെ കുരുക്ക് അഴിച്ചു കൊണ്ടിരിക്കുന്നു.
সমার্থক : കുരുക്ക്
অন্যান্য ভাষায় অনুবাদ :
অর্থ : ധരിക്കാന്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ പിടിപ്പിക്കുന്ന പതിഞ്ഞ തുണികൊണ്ടുള്ള ഉരുണ്ട കെട്ട്.
উদাহরণ :
താങ്കളുടെ കുര്‍ത്തയുടെ ഒരു കുടുക്ക് പൊട്ടിപ്പോയിരിക്കുന്നു.
সমার্থক : ബട്ടന്