পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കുടിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കുടിക്കുക   ക്രിയ

অর্থ : ഒരു സാധനം നല്ല രീതിയിൽ പിഴിഞ്ഞ് അതിന്റെ ചാറ് എടുക്കുക

উদাহরণ : പൂച്ച അതിൽ നിന്നും എല്ലാ ചാറും നക്കിക്കുടിക്കുന്നു


অন্যান্য ভাষায় অনুবাদ :

किसी के साथ ऐसा कौशलपूर्ण आचरण या व्यवहार करना कि वह थककर परास्त या शिथिल हो जाए।

बिल्ली चूहे के साथ पहले खेलती है फिर उसे मारती है।
खेलना

অর্থ : ചാരായം കുടിക്കുക.

উদাহরণ : ഉത്സവത്തിന്റെ അന്നും അവന്‍ കുടുച്ചു


অন্যান্য ভাষায় অনুবাদ :

नशीली वस्तुओं का सेवन करना।

त्योहार के दिन भी वह पीता है।
चढ़ाना, पीना

অর্থ : ഏതെങ്കിലും ഒരു വസ്തു ആവശ്യത്തില്‍ കൂടുതല്‍ ഉപയോഗിച്ച് നശിപ്പിക്കുക

উদাহরণ : ഈ വണ്ടി ഒരു പാട് പെട്രോള്‍ കുടിക്കും

সমার্থক : തിന്നുമുടിക്കുക


অন্যান্য ভাষায় অনুবাদ :

किसी वस्तु को आवश्यकता से अधिक उपयोग में लाना या बरबाद करना।

यह गाड़ी बहुत पेट्रोल पीती है।
खाना, पीना, लेना

Use up (resources or materials).

This car consumes a lot of gas.
We exhausted our savings.
They run through 20 bottles of wine a week.
consume, deplete, eat, eat up, exhaust, run through, use up, wipe out

অর্থ : ദ്രവമായ വസ്‌തു വായിലൂടെ എടുത്ത്‌ കഴുത്തിന്റെ കീഴോട്ട് ഇറക്കുക.

উদাহরণ : ദ്രവമായ വസ്‌തു വായിലൂടെ എടുത്ത് കഴുത്തിന്റെ കീഴോട്ട്‌ ഇറക്കുക അവന്‍ പാല്‌ കുടിച്ചു കൊണ്ടിരിക്കുന്നു.

সমার্থক : പാനം ചെയ്യുക


অন্যান্য ভাষায় অনুবাদ :

तरल वस्तु मुँह में लेकर गले के नीचे उतारना।

वह दूध पी रहा है।
पान करना, पीना

Take in liquids.

The patient must drink several liters each day.
The children like to drink soda.
drink, imbibe