পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കുട শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കുട   നാമം

অর্থ : വലിപ്പത്തില്‍ ചെറിയതായിട്ടുള്ള മേച്ചില്

উদাহরণ : മഴയത്തും വെയിലത്തും നഗരത്തിലെ സ്ത്രീകള്‍ കുട ഉപയോഗിക്കും

সমার্থক : ഛത്രം


অন্যান্য ভাষায় অনুবাদ :

वह छाता जो आकार में छोटा हो।

बरसात, धूप आदि में शहरी महिलाएँ छतरी का प्रयोग करती हैं।
छतरी, छोटा छाता

A lightweight handheld collapsible canopy.

umbrella

অর্থ : ലോഹം, മരം മുതലായവ കൊണ്ടു നിർമ്മിച്ച അതിന്റെ വടിയെ കയ്യില്‍ പിടിച്ചു മഴയില് നിന്നും ചൂടില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി തുണി മുതലായവ കൊണ്ടു നിര്മ്മിച്ച ഒരു ആവരണം.

উদাহরণ : മഴക്കാലത്തു നനവില് നിന്നു രക്ഷ നേടുന്നതിനു വേണ്ടി ജനങ്ങള്‍ കുട ഉപയോഗിക്കുന്നു.

সমার্থক : ആതപത്രം, ഛത്രം, തലക്കുട, പൊതി, മറക്കുട, വെണ്കൊറ്റക്കുട, വെയിലും മഴയും തടുക്കാനുള്ള ഉപകരണം


অন্যান্য ভাষায় অনুবাদ :

वर्षा या धूप से बचने के लिए कपड़े आदि का बना हुआ एक आच्छादन जिसमें लगे धातु, लकड़ी आदि के डंडे को हाथ में पकड़ते हैं।

वर्षा में भीगने से बचने के लिए लोग छाता लगाते हैं।
आतपत्र, छतरी, छत्ता, छाता, सारंग

A lightweight handheld collapsible canopy.

umbrella

অর্থ : ഈശ്വര പ്രതിഷ്ഠയുടെ മുകളില്‍ വച്ചിരിക്കുന്ന ലോഹം കൊണ്ടുള്ള കുട

উদাহরণ : ഈ അമ്പലത്തിലെ എല്ല പ്രതിഷ്ഠകള്ക്ക് മുകളിലും ഛത്രം വച്ചിരിക്കുന്നു

সমার্থক : ഛത്രം


অন্যান্য ভাষায় অনুবাদ :

देवों की मूर्तियों के ऊपर लगाई जानेवाली धातु की छतरी।

इस मंदिर में प्रत्येक मूर्ति के ऊपर सोने का छत्र लगा हुआ है।
छत्र

অর্থ : രാജകീയ ചിഹ്നമായി രാജക്കന്മാകര് തുടങ്ങിയവര്ക്ക് മുകളിലായി കാണപ്പെടുന്ന കുട

উদাহরণ : പണ്ട് കാലത്ത് മുടിചൂടാമന്നന്മാരായ രാജക്കന്മാര് ചൂടിയിരുന്ന കുട

সমার্থক : ആതപത്രം, ഛത്രം


অন্যান্য ভাষায় অনুবাদ :

राजचिन्ह के रूप में राजाओं आदि पर लगाया जानेवाला बड़ा छाता।

प्राचीन काल में छत्रपति राजा छत्र धारण करते थे।
छत्र