পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കുംഭം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കുംഭം   നാമം

অর্থ : വെള്ളം നിറക്കാനോ പിടിച്ചു വെക്കാനോ ഉള്ള പാത്രം.

উদাহরণ : ഒഴിഞ്ഞ കുടത്തില് വെള്ളം നിറക്കു.

সমার্থক : ഒരു തരം ജലപാത്രം, കുടം, ഘടം, ചെപ്പുകുടം, മണ്കുടം


অন্যান্য ভাষায় অনুবাদ :

पानी भरने या रखने का एक बर्तन।

खाली कलश में जल भर दो।
कलश, कलशा, कलसा, घट, घैला, निप

A large vase that usually has a pedestal or feet.

urn

অর্থ : ക്ഷേത്രം മുതലായവയുടെ അഗ്ര ഭാഗത്തുള്ള കലശാകൃതിയിലുള്ള നിര്മ്മിതി

উদাহরণ : ഈ ക്ഷേത്രത്തിന്റെ കലശം സ്വര്ണ്ണം കൊണ്ട് നിര്മ്മിച്ചതാണ്

সমার্থক : കലശം, കുടം


অন্যান্য ভাষায় অনুবাদ :

मंदिर आदि के शिखर पर रखी हुई या बनी हुई कलश के आकार की संरचना।

इस मंदिर का कलश सोने का बना हुआ है।
कलश, कलसा