পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കിഴിവ് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കിഴിവ്   നാമം

অর্থ : കുറച്ച ധനം.

উদাহরণ : ശമ്പളത്തില്‍ നിന്ന് എല്ലാ കിഴിവും എടുത്തതിനു ശേഷം ബാക്കി വരുന്നത് എന്താണോ അതുകൊണ്ട് ഞങ്ങള്‍ വീട് വാങ്ങിക്കും.

সমার্থক : പിടിത്തം


অন্যান্য ভাষায় অনুবাদ :

काटा गया धन।

तनख्वाह में से सकल कटौतियाँ निकालने के बाद बचता ही क्या है जो हम घर खरीद सकें।
कटौती

An amount or percentage deducted.

deduction, discount

অর্থ : വിറ്റ ഏതെങ്കിലും സാധനം തിരിച്ചെടുക്കുമ്പോള്‍ സാധനത്തിന്റെ വിറ്റ വിലയില്‍ നിന്ന് കുറവ് വരുത്തുന്ന പണം

উদাহরণ : തട്ടാന്‍ മാലയുടെ കിഴിവ് അല്പം കൂടുതായി എടുത്തു


অন্যান্য ভাষায় অনুবাদ :

वह धन जो दुकानदार किसी बेची हुई वस्तु को वापस लेते समय विक्रय-मूल्य में से काट लेता है।

सुनार ने हार की फिरौती बहुत ज्यादा ली।
फिरौती

অর্থ : ധാന്യം മുതലായവ പാറ്റികൊഴിച്ചുമാറ്റുന്നത്

উদাহরণ : ഗോതമ്പ് പാറ്റി അമ്മ തിന്റെ കിഴിവ് അടിച്ചുകൂട്ടി


অন্যান্য ভাষায় অনুবাদ :

किसी वस्तु आदि को फटकने पर अलग निकला हुआ उसका अंश।

गेहूँ फटकने के बाद माँ फटकन को एकत्र कर रही है।
फटकन