পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കിള്ളുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കിള്ളുക   ക്രിയ

অর্থ : ഏതെങ്കിലും വസ്‌തുവില്‍ പല്ല്, നഖം, ചുണ്ട്‌ അല്ലെങ്കില്‍ കൈപ്പത്തി കയറ്റി അതിന്റെ ഭാഗം വലിക്കുക.

উদাহরণ : കഴുകന്‍ ചത്ത മൃഗത്തിന്റെ മാംസം തോണ്ടി കൊണ്ടിരിക്കുന്നു.

সমার্থক : അള്ളുക, കുഴിക്കുക, ചിരകുക, ചുരണ്ടുക, ചൊറിയുക, തോണ്ടിയെടുക്കുക, തോണ്ടുക, നുള്ളുക, പരണ്ടുക, പിച്ചിപ്പറിക്കുക, പിച്ചുക, പോറലേല്പിക്കുക, മാന്തുക, മുളിയുക, രാവുക


অন্যান্য ভাষায় অনুবাদ :

किसी वस्तु में दाँत, नाखून, चोंच या पंजा धँसाकर उसका कुछ अंश खींच लेना।

गिद्ध मृत जानवर का माँस नोच रहा है।
खसोटना, खुटकना, नोचना, बकोटना

Cut the surface of. Wear away the surface of.

scrape, scratch, scratch up

অর্থ : പെരുവിരലും ചൂണ്ടുവിരലും കൊണ്ട്‌ ആരുടെയെങ്കിലും ശരീരത്തിലെ ത്വക്ക്‌ പിടിച്ച്‌ അമർത്തി അങ്ങനെ അയാളെ വിഷമിപ്പിക്കുന്ന പ്രക്രിയ.

উদাহরণ : അവന് എന്നെ ശക്‌തിയില് നുള്ളി മുറിച്ചു.

সমার্থক : ഇറുക്കുക, ഞരടുക, ഞെരിക്കുക, നഖക്ഷതം വരുത്തുക, നുള്ളുക, പിച്ചുക


অন্যান্য ভাষায় অনুবাদ :

किसी का आचार-विचार, रंग-ढंग, रीति-वृत्ति आदि ग्रहण करके उसके अनुरूप बनना या होना।

बाजारू लड़कों के साथ रहकर तुमने यह नई चाल पकड़ी है।
पकड़ना