সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : അടി പരന്നു നാലുപുറവും വിസ്താരമുള്ള ഒരു ചെറിയ പാത്രം.
উদাহরণ : അവന് കിണ്ണത്തില്‍ മുളപ്പിച്ച ചെറുപയര്‍ വച്ചിരിക്കുന്നു.
অন্যান্য ভাষায় অনুবাদ :हिन्दी
नीची दीवार और चौड़े पेंदे का एक छोटा बरतन।
অর্থ : ഭക്ഷിക്കാന്‍ ഉപയോഗിക്കുന്ന ആഴം കുറഞ്ഞ ഒരു പാത്രം
উদাহরণ : അമ്മ കുട്ടിയെ കിണ്ണത്തിലെ ഭക്ഷണം ഊട്ടുന്നു.
সমার্থক : താലം, പാത്രം, പിഞ്ഞാണം, വട്ടക
অন্যান্য ভাষায় অনুবাদ :हिन्दी English
भोजन करने का एक छिछला बर्तन।
Dish on which food is served or from which food is eaten.
অর্থ : ആഴം കുറഞ്ഞ ഒരു പാത്രം
উদাহরণ : തട്ടില്‍ അക്ഷതം വയ്ക്കുന്നു
সমার্থক : തട്ട്
एक छिछला बर्तन।
ইনস্টল